തലയിണകളിലെ അഴുക്ക് കളയാൻ ഇതിലും കിടിലൻ മാർഗം ഇല്ല; പല ടിപ്പുകളും പരീക്ഷിച്ചു നോക്കിയവർ ഇതും കൂടി ട്രൈ ചെയ്യൂ; മങ്ങിയ കളർ തിരിച്ചുവരാൻ ഇതുമതി..!! | Easy Way To Clean Pillows

Easy Way To Clean Pillows: വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയപ്പെട്ടു പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ വീട്ടുജോലികളിൽ ഏറെ ഉപകാരപ്പെടുന്ന തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

അടുക്കളയിൽ ഉപയോഗിക്കുന്നതിൽ ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണസാധനമാണ് വാഴ തണ്ട്. എന്നാൽ പലർക്കും അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ആദ്യമായി വിശദമാക്കുന്നത്. ആദ്യം തന്നെ വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അതിൽ നിന്നും ഉള്ള പശ കളയാനായി അരിഞ്ഞുവെച്ച ഒരു വാഴ തണ്ടിന്റെ കഷണം മറ്റൊന്നിനു മുകളിലായി നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഴയിലെ പശ പൂർണ്ണമായും പോയി കിട്ടുന്നതാണ്.

ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അല്പം മോരു കലക്കിയ വെള്ളത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ നല്ല രീതിയിൽ പശ എല്ലാം പോയി എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. അടുക്കളയിൽ സൂക്ഷിക്കുന്ന അരി പരിപ്പ് വർഗ്ഗങ്ങൾ എന്നിവ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി ഒരു ടിഷ്യൂ പേപ്പറിൽ അല്പം മഞ്ഞൾപൊടിയും കുരുമുളകും എടുത്ത് മടക്കി ഒരു റബ്ബർ ബാൻഡ് ഇട്ട് അത് പാത്രത്തിനകത്ത് സൂക്ഷിച്ചാൽ മതിയാകും.

സ്ഥിരമായി ഉപയോഗിക്കുന്ന പില്ലോ കവറിൽ നിന്നും ഒരു പ്രത്യേകതരം മണം ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും, കംഫർട്ടും, ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു സ്പ്രെ ബോട്ടിലിൽ ആക്കി തുണിക്കു മുകളിലായി പ്രസ് ചെയ്തു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു കുക്കർ എടുത്ത് അത് നല്ലതുപോലെ ചൂടാക്കി പില്ലോക്ക് മുകളിലായി ഒന്ന് പ്രസ്സ് ചെയ്ത് ഇസ്തിരിയിടുന്ന രീതിയിൽ വലിച്ചെടുത്താൽ മതിയാകും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Way To Clean Pillows Video Credits : Resmees Curry World

Here’s an easy and effective way to clean pillows at home and keep them fresh, fluffy, and hygienic:

Easy Way To Clean Pillows


Step 1: Check the Label
Before anything, read the care tag on your pillow. Most pillows (like polyester or down/feather) are machine-washable, but some foam pillows are not.


🧼 For Machine-Washable Pillows (Polyester or Feather/Down):

What You Need:

  • Mild liquid detergent (no bleach)
  • 2 pillows (for balanced washing)
  • Optional: ½ cup baking soda or vinegar (for odor removal)

Steps:

  1. Place two pillows in the washing machine to keep it balanced.
  2. Add a small amount of detergent.
  3. Choose a gentle or delicate cycle with warm water.
  4. Add ½ cup vinegar or baking soda if pillows smell musty.
  5. Rinse twice to ensure all soap is removed.
  6. Spin dry gently.

🌬️ Drying the Pillows:

  • Toss pillows in the dryer on low heat.
  • Add clean tennis balls or dryer balls to fluff them up.
  • Dry completely — any leftover moisture can lead to mold.
  • Air-dry in sunlight if possible for extra freshness.

🧽 For Foam or Memory Foam Pillows:

  1. Do not machine-wash.
  2. Hand wash using a mild detergent and lukewarm water.
  3. Gently squeeze (don’t wring) and let it air dry completely.
  4. Sprinkle baking soda, leave for 30 mins, and vacuum to deodorize.

💡 Bonus Tips:

Replace pillows every 1.5–2 years if they lose shape or smell.

Clean your pillows every 3–6 months.

Also Read : വാഴ കൊണ്ടുള്ള പ്രയോജനങ്ങൾ നോക്കൂ; ഉറപ്പായും നിങ്ങൾ ഞെട്ടും; വേര് മുതൽ ഇല വരെ ഇതുപോലെ ഇങ്ങനെ ഉപയോഗിക്കൂ; അറിയാതെ പോയത് നഷ്ടം ആയിപോയി.

Easy Way To Clean Pillowspillow cleaning tip