Easy Tasty Sambar : നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന ഒരു പ്രധാന കൂട്ടാൻ ആണ് സാമ്പാർ എന്ന് പറയുന്നത്. എന്നാൽ ഓണം ഒക്കെയായി കഴിഞ്ഞാൽ സദ്യക്ക് സാമ്പാർ ഉണ്ടാക്കുമ്പോൾ അല്പം രുചി കൂടുതൽ ഉണ്ടാകാൻ തന്നെയാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. സാമ്പാർ പൊടി ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ സാമ്പാർ തയ്യാറാക്കാറുണ്ടെങ്കിലും ഇന്ന് അതിൻറെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെയുള്ള മസാല
Ingredients
- Sambar Dhal
- Shallots
- Vegies
- Curry Leaf
- Salt
- Turmeric Powder
- Coconut Oil
- Chilli Powder
- Sambar Powder
- Mustard Seed
- Fenugreek
- Dried Chilli
How To Make Easy Tasty Sambar
പൊടികൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സാമ്പാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കപ്പ് സാമ്പാർ പരിപ്പ് അല്ലെങ്കിൽ തുവരപ്പരിപ്പ് ആണ്. ഇത് നന്നായി ഒന്ന് കഴുകി എടുത്തശേഷം ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം എട്ടു മുതൽ 10 വരെ എണ്ണത്തിൽ ചുവന്നുള്ളി, ഒരു നെല്ലിക്ക ഓളം വലുപ്പത്തിൽ കട്ടിക്കായം,
4 അമരയ്ക്ക രണ്ടായി മുറിച്ചത്, അല്പം കറിവേപ്പില എന്നിവയും ഈ പരിപ്പിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ഒഴിച്ച ശേഷം ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. പരിപ്പ് വളരെ പെട്ടെന്ന് വെന്തു കിട്ടുന്നതിനായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. പരിപ്പ് ഒരുപാട്
വെന്തു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുവരപ്പരിപ്പ് ഒരുപാട് വെന്ത് പോയിക്കഴിഞ്ഞാൽ സാമ്പാറിന്റെ രുചി നഷ്ടപ്പെടും. അതുപോലെ തന്നെ സാമ്പാറിന് കഷണങ്ങൾ ചേർക്കുമ്പോൾ എപ്പോഴും കുറച്ചു കഷണങ്ങൾ ചേർത്തു കൊടുക്കുന്നതായിരിക്കും രുചി കൂടുതൽ ലഭിക്കുന്നതിന് ഉത്തമം. സാമ്പാറിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിപ്സുകൾ അറിയുന്നതിനും താഴെയുള്ള വീഡിയോ പൂർണമായി കണ്ടു നോക്കൂ. Easy Tasty Sambar credit : DIYA’S KITCHEN AROMA
Easy Tasty Sambar
🌿 Easy & Tasty Sambar Recipe
Serves: 4
Prep Time: 10 mins
Cook Time: 30 mins
📝 Ingredients:
For the Sambar:
- Toor dal (pigeon peas) – ½ cup
- Tamarind – small lemon-sized ball (or 1 tbsp paste)
- Mixed vegetables (carrot, drumstick, pumpkin, beans, brinjal, etc.) – 1 to 1.5 cups chopped
- Tomato – 1, chopped
- Turmeric powder – ¼ tsp
- Salt – to taste
- Water – as needed
For the Masala (Sambar Powder – use store-bought or homemade):
- Sambar powder – 1 to 1½ tbsp
For Tempering:
- Mustard seeds – 1 tsp
- Cumin seeds (optional) – ½ tsp
- Dry red chilies – 2
- Asafoetida (hing) – a pinch
- Curry leaves – 8-10
- Oil or ghee – 1 tbsp
🍲 Instructions:
1. Cook the Dal:
- Wash the toor dal and pressure cook it with 2 cups of water and turmeric for 3–4 whistles (or until soft).
- Mash the dal well once cooked.
2. Prepare Tamarind Water:
- Soak tamarind in warm water for 10 minutes and extract the juice (or use ready-made paste diluted in ½ cup water).
3. Cook Vegetables:
- In a pot, add chopped vegetables, tomato, a pinch of salt, and water just enough to cover them.
- Boil until vegetables are tender (about 10–15 mins).
4. Combine Everything:
- Add the cooked dal and tamarind water to the vegetables.
- Stir in sambar powder and salt. Simmer for 5–7 mins until the raw smell of tamarind and spices is gone.
5. Tempering:
- In a small pan, heat oil or ghee.
- Add mustard seeds, cumin, red chilies, hing, and curry leaves.
- Let them splutter and pour this tempering into the simmering sambar.
6. Finish:
- Mix well and simmer for 2 more minutes.
- Garnish with fresh coriander leaves (optional).
🍚 Serving Suggestion:
Serve hot with steamed rice, idli, dosa, or even upma.