റവ കൊണ്ട് കിടിലൻ ചായക്കടി തയ്യാറാക്കാം; ചൂട് കട്ടനൊപ്പം കറുമുറെ കഴിക്കാൻ കിടുവാണ്; രുചിയേറും വിഭവം പെട്ടെന്നുണ്ടാക്കാം…!! | Easy Snacks Rawa Balls

Easy Snacks Rawa Balls : നാലുമണി കട്ടനൊപ്പം കറുമുറെ കൊറിക്കാൻ അടിപൊളി സ്നാക്ക് എളുപ്പത്തിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

Ingredients

  • Rava
  • Water
  • Oil
  • Chilli Powder
  • Salt

How To Make Easy Snacks Rawa Balls

ഒരു പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നുള്ളു ഉപ്പും അൽപ്പം എണ്ണയും ഒഴിച്ച് കൊടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള റവ കൂടി ഇട്ട് വാട്ടി എടുക്കണം. ശേഷം ഇത് ചൂടോടു കൂടെ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റി വെക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Easy Snacks Rawa Balls credit : Ayesha’s Kitchen

Easy Snacks Rawa Balls

Easy Snacks Rawa Balls are a quick and tasty treat made using semolina (rawa/sooji), ideal for tea-time or kids’ lunchboxes. To prepare, semolina is dry roasted and mixed with sautéed onions, green chilies, grated carrot, and curry leaves. This mixture is combined with water to form a soft dough, shaped into small balls, and steamed or shallow-fried until golden. These soft and mildly spiced balls are not only healthy but also easy to digest. You can customize them with your choice of vegetables or spices. Serve hot with chutney or ketchup for a delightful, fuss-free snack everyone will enjoy.

Also Read : ഡിഷ് വാഷ് ലിക്വിഡ് ഇനി വീട്ടിൽ തയ്യാറാക്കാം; ചെറുനാരങ്ങായുണ്ടോ വീട്ടിൽ.

easy recipeEasy Snacks Rawa Ballssnack recipe