Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ് ഗോതമ്പ് പൊടിയും അര കപ്പ് മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് കുഴ്യ്ക്കുന്ന പരുവത്തിൽ സോഫ്റ്റ് ആയി കുഴച്ചെടുക്കുക.
Ingrdients
- Wheat
- All Purpose Flour
- Salt
- Water
- Onion
- Green Chilly
- Egg
- Cheese Slice
- Oil
How To Make Easy Snack With Egg Fillings
പച്ചവെള്ളമോ ചൂടുവെള്ളമോ ചേർത്ത് കുഴക്കാവുന്നതാണ്. കുഴച്ചു വച്ച മാവ് കുറച്ചു നേരം മാറ്റിവക്കാവുന്നതാണ്. ഇനി ഇതിലേക്കുള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിന് വേണ്ടി ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക, എരിവിന് അനുസരിച് പച്ചമുളകും ഒരു മുട്ടയും പാകത്തിന് ഉപ്പും ചേർക്കാം. ടേസ്റ്റ് കൂടുന്നതിന് വേണ്ടി ഒരു സ്ലൈസ് ചീസ് കൂടി ചേർക്കാവുന്നതാണ്. ചീസ് ഇല്ലെങ്കിൽ ഒഴിവാക്കിയാലും കുഴപ്പമില്ല. അപ്പോൾ ഇതിലേക്കുള്ള ഫില്ലിംഗ് തയാറായി കഴിഞ്ഞു. ഇനി മാറ്റി വച്ച മാവ് രണ്ട് ഉരുളകളാക്കി മാറ്റുക. അതിന് ശേഷം ഓരോ ഉരുളകളും ഒരു പാകത്തിന് ഷീറ്റ് പരുവത്തിൽ പരത്തി എടുക്കുക.
രണ്ട് ഉരുളകളും ഈ പറഞ്ഞപോലെ ഷീറ്റ് പരുവത്തിൽ ആക്കി എടുക്കുക. ഇനി ഒരു ഷീറ്റിന്റെ മുകളിൽ ഒരു ചെറിയ പത്രമോ, അല്ലെങ്കിൽ കട്ടറോ ഉപയോഗിച്ച വട്ടത്തിൽ ഷേപ്പ് ചെയ്ത് മാറ്റുക. വട്ടത്തിൽ ആക്കി മാറ്റിവച്ചതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ച ഫില്ലിംഗ് പാകത്തിന് നടുവിൽ വച്ച ശേഷം അടുത്ത വട്ടത്തിൽ പരത്തിയ മാവ് അതിനു മുകളിൽ വച്ചു സൈഡ് ഒകെ ഫിൽ ആകുക.ശേഷം എണ്ണയിൽ ഇട്ട് നല്ല പോലെ മൊരിയിച്ചെടുത്താൽ സിമ്പിളും ഈസിയും ആയിട്ടുള്ള ബ്രേക്ക്‌ഫാസ്റ്റ് തയ്യാർ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.. Video Credits : She book
1. Egg Salad Sandwiches
Ingredients:
- Hard-boiled eggs (chopped)
- Mayonnaise
- Mustard (optional)
- Salt & pepper
- Bread (or crackers)
Instructions:
- Mix chopped boiled eggs with mayo, mustard, salt, and pepper.
- Spread onto bread or scoop onto crackers.
2. Deviled Eggs
Ingredients:
- Hard-boiled eggs
- Mayonnaise
- Mustard
- Paprika (optional)
Instructions:
- Cut boiled eggs in half and remove yolks.
- Mix yolks with mayo and mustard.
- Spoon or pipe the filling back into the egg whites.
- Sprinkle with paprika if desired.
3. Egg-Stuffed Paratha or Flatbread
Ingredients:
- Leftover flatbread or tortilla
- Scrambled eggs
- Cheese or herbs (optional)
Instructions:
- Scramble eggs and season.
- Place on one half of a tortilla or paratha, fold and cook on a pan until golden.
4. Mini Egg Wraps or Rolls
Ingredients:
- Scrambled or boiled eggs
- Lettuce or spinach
- Tortilla or rice paper
Instructions:
- Wrap eggs and greens in a tortilla or rice paper.
- Slice and serve with dip or sauce.
5. Egg-Stuffed Bell Peppers or Tomatoes
Ingredients:
- Eggs
- Small bell peppers or large tomatoes
- Cheese or herbs (optional)
Instructions:
- Cut tops off peppers/tomatoes and hollow out.
- Crack an egg inside.
- Bake at 375°F (190°C) until egg sets (~15–20 mins).