3 ചേരുവ കൊണ്ട് കിടിലൻ പലഹാരം; ഒരിക്കലെങ്കിലും തയ്യാറാക്കൂ; വെറും 5 മിനുട്ട് മതി..!! | Easy Rava sweet Evening Snacks

Easy Rava sweet Evening Snacks : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. 5 മിനിട്ടിൽ 3 ചേരുവയിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി😋😋ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 👌👌 ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

Ingredients

  • Jaggery
  • Water
  • Salt
  • Rava
  • Grated Coconut
  • Ghee

How To Make Easy Rava sweet Evening Snacks

ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. അതിലേക്ക് ചീകി വെച്ചിരിക്കുന്ന ശർക്കരയും അൽപ്പം ഉപ്പും ചേർക്കാം. നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. ശർക്കര പാനിയിൽ തരികൾ ഇല്ലാതെ അരിച്ചെടുക്കാം. ശേഷം ഇതിലേക്ക് റവ കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. കട്ടയാവുന്ന വരെ ഇളക്കി കൊടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Easy Rava sweet Evening Snacks credit : Amma Secret Recipes

Easy Rava sweet Evening Snacks

This easy Rava sweet snack is a perfect treat for your evening cravings. Made with simple ingredients like semolina (rava), ghee, sugar, and a hint of cardamom, it delivers a delightful taste in every bite. The mixture is roasted until aromatic, then blended with sugar and milk or water to form soft, melt-in-the-mouth balls or pieces. Garnished with fried cashews and raisins, this snack is both quick and satisfying. It’s a popular choice for unexpected guests or family tea-time. Enjoy it warm or at room temperature with a hot cup of chai for a comforting evening delight.

Also Read : നന്നായി തിളച്ചുവറ്റിയ മീൻ കറിയായാലോ; ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കിയില്ലെങ്കിൽ നഷ്ടം തന്നെ; കിടിലൻ രുചിയാണ്…

Comments are closed.