അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട തയ്യാറാക്കാം; ഇത്രേം സോഫ്റ്റായ ഇലയട നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Easy Ela Ada Snack

Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  1. Rice Flour
  2. Water
  3. Coconut
  4. Sugar
  5. Cardamom Powder
  6. Salt
  7. Ghee
  8. Cumin Seed
  9. Jaggery

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ജീരകപ്പൊടിയും, പഞ്ചസാരയും ചേർത്ത് ഒന്ന് വലിയിപ്പിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അടയിലേക്ക് ആവശ്യമായ അരിപ്പൊടി കുഴച്ചെടുക്കാനായി ഒരു കപ്പ് പൊടി ഒന്ന് ചൂടാക്കിയശേഷം അതിലേക്ക്

ഒന്നര കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് മാറ്റാനായി മാറ്റിവയ്ക്കാം. ശേഷം ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്തെടുത്ത് മാവ് കുഴച്ച് പരത്തി അതിനകത്ത് ഫില്ലിംഗ് വെച്ച് ആവി കയറ്റി എടുത്താൽ രുചികരമായ ഇലയുടെ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Ela Ada Snack Credit : Jess Creative World

Easy Ela Ada Snack

Ela Ada is a beloved traditional Kerala snack made by steaming sweet coconut-jaggery filling wrapped in a rice flour dough and enclosed in fresh banana leaves. This easy version simplifies the process while preserving its authentic flavor. To prepare, a soft dough is made from rice flour and water, then spread thin on banana leaves. A sweet mixture of grated coconut, melted jaggery, cardamom, and a hint of ghee is placed in the center. The leaf is folded to seal the filling, and the parcels are steamed until the outer layer is soft and glossy. Ela Ada is naturally gluten-free, aromatic, and mildly sweet, making it a healthy choice for tea-time or breakfast. The banana leaf infuses the ada with a distinctive fragrance that elevates the flavor. Simple to make and rich in tradition, this snack is perfect for those craving a taste of Kerala’s culinary heritage in just a few steps.

Easy Ela Ada Snackeasy recipe