Easy Crispy Pakkavada Snack : എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം.
Ingredients
- Roasted Bengal Gram
- Idli Batter
- Chilly Powder
- Salt
- Ajwain
- Oil
- Curry Leaves
How To Make Easy Crispy Pakkavada Snack
ഇനി ഒരു അരിപ്പയിലേക്ക് പൊട്ടു കടല പൊടിച്ചത് ചേർത്ത് ഇഡ്ഡലി മാവിലേക്ക് തരിച്ച് ചേർക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ അയമോദകം കയ്യിൽ വെച്ച് തിരുമ്മിയത് എന്നിവ ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചൂടാക്കിയ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഇത് നന്നായി മിക്സ് ചെയ്യുക.അധികം കട്ടി അല്ലാതെ കുറച്ച് കുഴഞ്ഞ രൂപത്തിലാണ് മാവ് കുഴച്ചെടുക്കേണ്ടത്. ഇനി ഇത് നൂൽപുട്ടിന്റെ അച്ചിലേക്ക് ഇടുക.
ഇനി നന്നായി ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞ് കൊടുക്കാം.ഇനി ഇത് നന്നായി എല്ലാ വശങ്ങളും വേവണം. അതിന് ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. നല്ലൊരു ഗോൾഡൻ ബ്രൗൺ കളറാക്കുന്നത് വരെ വേവിക്കുക.ഇനി ഇത് ഒരു പാത്രത്തിലേക്ക് കോരി ഇടാം. ശേഷം കുറച്ചു കറിവേപ്പില കൂടി വറുത്ത് കോരി പലഹാരത്തിലേക്ക് ഇടുക. അപ്പോൾ നമ്മുടെ ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പലഹാരം ഇവിടെ റെഡി..!! കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ..!!! Video Credits : Easy cooking by salma saleem
🌶️ Easy Crispy Pakkavada (Ribbon Pakoda) Recipe
🕒 Prep Time: 15 mins
🍳 Cook Time: 30 mins
🍽️ Makes: ~25 pieces (depending on size)
🧂 Ingredients:
- 1 cup rice flour
- ½ cup besan (gram flour)
- 1 tbsp hot oil or melted butter
- 1 tsp red chili powder (adjust to taste)
- ½ tsp turmeric powder
- ½ tsp asafoetida (hing)
- Salt to taste
- Water – as needed to make dough
- Oil – for deep frying
🍳 Instructions:
1. Make the Dough:
- In a large bowl, mix rice flour, besan, chili powder, turmeric, hing, and salt.
- Add 1 tablespoon of hot oil or melted butter – this makes it extra crispy.
- Gradually add water and knead to make a soft, non-sticky dough.
2. Prepare the Press:
- Use a murukku/idiappam press with a ribbon pakkavada plate (a slit-like shape).
- Grease the inside of the press and fill it with dough.
3. Fry the Pakkavada:
- Heat oil in a deep pan over medium flame.
- Press the dough directly into the hot oil in a circular motion.
- Fry until golden and crispy, flipping once or twice.
- Drain on paper towels.
4. Cool & Store:
- Let them cool completely before storing in an airtight container.
✅ Tips for Extra Crispiness:
- Adding a bit of hot oil to the dough helps make the pakkavada crispy.
- Keep the oil temperature medium – not too hot, or it will brown too fast without cooking inside.