Easy Banana Egg Snack malayalam : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും.
- ചെറുപഴം – 3 എണ്ണം
- മുട്ട -2 എണ്ണം
- അരിപ്പൊടി – 1 tbsp
- പഞ്ചസാര -1 1/ 2 tbsp
- കടലമാവ് -1/2 കപ്പ്
- മൈദാ -1 tbsp
- മഞ്ഞപ്പൊടി- ഒരു നുള്ള്
- ഉപ്പ്- ഒരു നുള്ള്
- ബേക്കിംഗ് സോഡാ -1/ 4 tbsp
പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം തയ്യാറാക്കിയ ശേഷം അൽപ്പം വെള്ളം ചേർത്ത് മിക്സ് ചെയ് കുഴച്ചു വെക്കാം. അൽപ്പനേരം മാറ്റി വെച്ച ശേഷം പാനിൽ എണ്ണ ചൂടായി വരുമ്പോൾ പഴം മാവിൽ മുക്കി വറുത്തു കോരിയെടുക്കാം. സാധാരണ പഴമ്പൊരിയേക്കാൾ രുചിയിൽ ഈ ചെറുപഴം പൊരി കഴിക്കാം.. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Banana Egg Snack malayalam credit : Ladies planet By Ramshi
🍌 Banana Egg Pancakes
Ingredients:
- 1 ripe banana
- 2 eggs
Instructions:
- Mash the banana in a bowl until smooth.
- Add the eggs and whisk together until fully combined.
- Heat a non-stick pan over medium heat and lightly grease with oil or butter.
- Pour small rounds of batter into the pan.
- Cook for about 1–2 minutes per side, until golden brown.
- Serve warm — great with cinnamon, peanut butter, or a drizzle of honey!
Variations:
- Add a dash of vanilla extract or cinnamon for flavor.
- Mix in oats for extra texture.
- Top with berries or yogurt for a mini meal.