ബദാം ഇനി വീട്ടിൽ കൃഷി ചെയ്താലോ; ഒരു ബദാമിൽ നിന്നും കിലോ കണക്കിന് ഉണ്ടാക്കാം; ഈ സൂത്രം അറിഞ്ഞാൽ മാത്രം മാതു; ഒന്ന് പരീക്ഷിച്ചു നോക്കൂ..!! | Easy Badam Cultivation Tricks

Easy Badam Cultivation Tricks : ഈ സൂത്രം അറിഞ്ഞാൽ ബദാം പൊട്ടിച്ച് മടുക്കും. ഒരു ബദാമിൽ നിന്നും കിലോ കണക്കിന് ബദാം ഉണ്ടാക്കാം. ബദാം വീട്ടിൽ മുളപ്പിച്ച് വളർത്താം. ഇനി ഒരിക്കലും ബദാം കടയിൽ നിന്നും വാങ്ങില്ല. ഒട്ടേറെ ഗുണങ്ങളുള്ള ഫലമാണ് ബദാം. നമുക്കും ഇനി ബദാം വീട്ടിൽ വളർത്താം. ബദാം തൊലി പോകാത്തതും പൊട്ടാത്തതുമായ ബദാം വേണം തെരെഞ്ഞെടുക്കുവാൻ.

കടകളിൽ നിന്ന് നല്ല വിലകൊടുത്താണ് സാധാരണ നമ്മൾ ബദാം വാങ്ങാറുള്ളത്. കുറച്ച് ശ്രദ്ധയും പരിപാലനവും കൊടുത്താൽ വീട്ടിൽ തന്നെ ബദാം വളർത്തിയെടുക്കാം. അടുക്കളത്തോട്ടത്തില്‍ ബദാം നട്ടുവളര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ.? ബദാം ഇനി വീട്ടിൽ വളർത്താം.. ഇങ്ങനെ ചെയ്‌താൽ കടയിൽ നിന്ന് കിട്ടുന്ന ബദാം നമ്മുടെ വീട്ടിൽ മുളപ്പിച്ച് തൈ വളർത്താം. എളുപ്പത്തിൽ എങ്ങനെ ബദാം വീട്ടിൽ വളർത്താം.

അത് എങ്ങനെയാണെന്ന് നോക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

കടയിൽ നിന്ന് ബദാം വാങ്ങുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Easy Badam Cultivation Tricks credit: Priyanka’s world

1. Choose the Right Variety

  • Select varieties suited to your climate:
    • Kaghzi (soft-shelled) – good for home gardens.
    • California Nonpareil – high yield, popular commercially.
  • Some varieties require cross-pollination, so plant compatible varieties nearby.

2. Soil & Location

  • Well-drained soil is essential (sandy loam is ideal). Avoid waterlogging.
  • pH: 6–7.5 is optimal.
  • Almonds love full sun, so pick a location with at least 6–8 hours of sunlight per day.

3. Planting Tips

  • Soak seeds (almonds) overnight before sowing to speed germination.
  • Plant saplings or seeds in early spring (after frost) or during the monsoon season.
  • Space trees 4–5 meters apart to ensure good air circulation.

4. Watering Hacks

  • Almonds don’t like excess water. Water deeply but infrequently.
  • Reduce watering 3–4 weeks before harvest to improve nut quality.
  • Use drip irrigation if possible for consistent moisture.

5. Fertilization Tricks

  • Young trees: Use nitrogen-rich fertilizers (like urea or compost) for foliage growth.
  • Mature trees: Balanced NPK fertilizers (Nitrogen-Phosphorus-Potassium) for flowering and nut development.
  • Foliar sprays of micronutrients like zinc and boron can improve yield.

6. Pruning & Shaping

  • Prune branches to maintain an open shape for sunlight and air circulation.
  • Remove dead or diseased branches regularly.
  • This prevents fungal infections and promotes better fruiting.

7. Pest & Disease Management

  • Common pests: aphids, mites, and borers.
  • Diseases: powdery mildew and root rot.
  • Easy tricks:
    • Spray neem oil for pests.
    • Use baking soda solution or copper-based sprays for fungal infections.
    • Ensure proper spacing and airflow to reduce fungal problems.

8. Harvesting

  • Almonds are ready when the shell starts to crack naturally.
  • Shake the tree or pick nuts manually.
  • Dry nuts in the sun before storage to prevent mold.

Extra Easy Tricks

  1. Soak seeds before planting – faster germination.
  2. Mulching – conserves water and prevents weeds.
  3. Mix compost in soil – helps retain moisture and provides nutrients naturally.
  4. Companion planting – plant legumes nearby to enrich soil with nitrogen.

Also Read : ബദാം കൊണ്ടുള്ള ഗുണങ്ങൾ അറിയാതിരിക്കരുത്; കുതിർത്ത 5 ബദാം വെറും വയറ്റിൽ കഴിക്കൂ; ശരീരം പുഷ്ടിപ്പെടാനും ആരോഗ്യത്തിനും ഇതുമതി.

badam krishiEasy Badam Cultivation Tricks