നുറുക്ക് ഗോതമ്പു കൊണ്ട് അടിപൊളി വിഭവം തയ്യാറാക്കാം; ഗോതമ്പ് മിക്സിയിൽ ഇട്ട് ഒന്ന് കറക്കു; കിടിലം പലഹാരം..!! | Easy And Tasty Broken Wheat Kinnathappam

Easy And Tasty Broken Wheat Kinnathappam : വീട്ടിൽ നുറുക്ക് ഗോതമ്പുണ്ടോ.? റേഷൻ കടയിൽ നിന്നും ധാരാളം നുറുക്ക് ഗോതമ്പു കിട്ടിയിട്ടുണ്ടാവും അല്ലെ. ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കാത്ത പലരും നമുക്കിടയിൽ ഉണ്ടാവും അവർക്കായി ഇതാ കിടിലൻ രുചിയിൽ ഒരു വിഭവം. എളുപ്പം ഉണ്ടാക്കാവുന്ന നല്ല ഹെൽത്തി ആയ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു.

Ingredients

  • Broken Wheat
  • Cumin Seed
  • Cardamom
  • Jaggery
  • Coconut Milk
  • Ghee

ആദ്യം തന്നെ നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. പെട്ടെന്ന് കുതിർന്നു കിട്ടാനായി തിളച്ച വെള്ളം ഒഴിച്ചാലും മതി. ശേഷം മിക്സി ജാറിലേക്ക് ഇടാം. അതിലേക് ഒരു നുള്ള് ജീരകം, ഏലക്കായ എന്നിവ ചേർക്കാം. ശർക്കര പാനി തയ്യാറാക്കിയ ശേഷം അത് കൂടി ഒഴിച്ച് മിക്സി ജാറിൽ നന്നായി അരച്ചെടുക്കാം. ഈ മിക്സിലേക്ക് അൽപ്പം തേങ്ങാ പാൽ കൂടി ചേർത്തിളക്കാം. കൂടുതൽ ടേസ്റ്റിനായി

തേങ്ങാ കൊത്ത് നെയ്യിൽ മൂപ്പിച്ചത് കൂടി അതിലേക്ക് ചേർക്കാം. നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന അടിപൊളി കിണ്ണത്തപ്പം റെസിപിയാണ് ഇത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല. Easy And Tasty Broken Wheat Kinnathappam credit : Grandmother Tips

Easy And Tasty Broken Wheat Kinnathappam

Broken wheat kinnathappam is a soft, sweet steamed dessert made with minimal ingredients. First, soak 1 cup of broken wheat for 2–3 hours and grind it into a smooth batter. Add ¾ cup grated coconut, ½ cup jaggery syrup, ¼ tsp cardamom powder, and a pinch of salt. Mix everything well to a thick, smooth consistency. Grease a steel plate or tin with ghee, pour the batter, and steam for 20–25 minutes or until firm. Once cooled, cut into desired pieces. This wholesome kinnathappam is delicious, healthy, and perfect for tea-time or festive occasions. Serve warm or chilled.

Also Read : ദിവസവും എള്ള് ഇങ്ങനെ കഴിക്കൂ; ശരീരത്തിലെ മാറ്റങ്ങൾ കാണാം; ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ…

Easy And Tasty Broken Wheat Kinnathappamwheat snack recipe