കറുമുറെ കഴിക്കാൻ ഇതൊന്നു മതി; ഒരു കപ്പ് അരിപൊടി മാത്രം മതി ഇതുണ്ടാക്കാൻ; വെറും10 മിനുട്ടിൽ എരിവുള്ള കിടിലൻ ചായ പലഹാരം..!! | Crispy Rice Flour Fingers Snack

Crispy Rice Flour Fingers Snack : അരിപ്പൊടി കൊണ്ട് എന്ത് പലഹാരം ഉണ്ടാക്കിയാലും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് വളരെ രുചികരമാണ് ഈ പലഹാരങ്ങൾ പൊതുവേ നല്ല ക്രിസ്പി ആയിട്ടുള്ള ഇങ്ങനത്തെ പലഹാരങ്ങൾ കഴിക്കാനും വളരെ രുചികരമാണ്, മുറുക്ക് പോലുള്ള വിഭവങ്ങൾ ആണ്‌ സാധാരണ നമുക്ക് ശീലം ഉള്ളത്, അരിപ്പൊടി ചേർത്തിട്ടുള്ള മുറുക്ക് അതുപോലെ അരിപ്പൊടി പലതരത്തിൽ ആക്കിയിട്ടുള്ള വറുത്തെടുക്കുന്ന

വിഭവങ്ങൾ പക്ഷേ ഇന്നത്തെ ഈ വിഭവം ഇത് കണ്ടു കഴിഞ്ഞാൽ തന്നെ നമുക്ക് കഴിക്കാൻ തോന്നും.അങ്ങനെ കഴിക്കാൻ തോന്നുന്ന ഈ പലഹാരം ഉണ്ടാക്കാൻ എത്ര സമയം എടുക്കും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? വെറും പത്തു മിനിറ്റ് മതി ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ, ആദ്യം ചെയ്യേണ്ടത് തേങ്ങ മിക്സിയുടെ ജാറിൽ എടുത്ത്, അതിലേക്ക് രണ്ട് വെളുത്തുള്ളിയും, ചുവന്ന മുളകും,

കുറച്ച് ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടിയും ചേർത്ത്, അതിന്റെ ഒപ്പം എള്ളും ചേർത്ത്, കുറച്ച് എണ്ണയും ഒഴിച്ച്, അതിന്റെ കൂടെ കുറച്ച് ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴക്കുന്നതാണ്. ഏറ്റവും നല്ലത് അങ്ങനെ കുറച്ച് നന്നായിട്ട് പാകത്തിനാക്കി എടുക്കാം.ഒരു പാകത്തിനായി കഴിയുമ്പോ കൈകൊണ്ട് ചെറിയ നീളത്തിലുള്ള രൂപത്തിൽ

ആക്കിയെടുക്കുക. ഒരേ ഷേപ്പിൽ ആക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അപ്പോൾ മാത്രമേ എല്ലാം ഒരേപോലെ വെന്ത് കിട്ടുകയുള്ളൂഎല്ലാം ഒരേ ഷേപ്പിൽ ആക്കി എടുത്തതിനുശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലോട്ട് ഇത് ഓരോന്നായി ചേർത്തുകൊടുക്കാം ചെറിയ തീയിൽ വേണം ഇത് വറുത്തെടുക്കേണ്ടത് .ഈ വിഭവം തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്. Crispy Rice Flour Fingers Snack credit : Mia kitchen

🍘 Crispy Rice Flour Fingers Snack Recipe

🧂 Ingredients:

  • Rice flour – 1 cup
  • Water – 1¼ cup
  • Grated coconut – 2 tbsp (optional for softness)
  • Green chili – 1 (finely chopped)
  • Curry leaves – a few (chopped)
  • Cumin seeds – ½ tsp
  • Salt – to taste
  • Oil – for deep frying

🍳 Instructions:

  1. Boil water in a pan with salt, chopped green chili, curry leaves, cumin seeds, and grated coconut (if using).
  2. Once boiling, lower the heat and add rice flour gradually, stirring continuously to avoid lumps.
  3. Mix well until it forms a soft dough. Turn off the heat, cover, and let it cool slightly.
  4. When warm, knead the dough until smooth. Grease your hands and shape into finger-like sticks (or any shape you like).
  5. Heat oil in a deep pan. Fry the fingers on medium heat until golden and crispy.
  6. Drain on paper towels and let them cool before serving.

Tips:

  • You can add a pinch of asafoetida (hing) or sesame seeds for extra flavor.
  • Avoid over-frying; take them out when golden brown.
  • Store in an airtight container once cooled.

🥣 Serving:

Enjoy with hot tea or coconut chutney as an evening snack.

Also Read : ഓണം സ്പെഷ്യൽ ശർക്കര വരട്ടി എളുപ്പം തയ്യാറാക്കാം; ഈ ട്രിക്ക് അറിഞ്ഞാൽ പെർഫെക്റ്റ് ആയി ഉണ്ടാക്കാം; ഇനിയാരും കടയിൽ പോയി വാങ്ങേണ്ട..

Crispy Rice Flour Fingers Snackrice flour snack