Crispy Evening Snack Using Rice Flour: പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.
Ingredients
- Rice Flour
- Potato
- Onion
- Ginger
- Curry Leaves
- Garam Masla
- Chilly Powder
- Turmeric Powder
- Bread Crumbs
- Oil
- Salt
How To Make Crispy Evening Snack Using Rice Flour
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Crispy Evening Snack Using Rice Flour credit : Home Recipes by Shana
Crispy Evening Snack Using Rice Flour
A crispy evening snack made with rice flour is the perfect blend of taste and crunch. Easy to prepare, this savory treat involves mixing rice flour with spices like cumin, chili flakes, and salt, along with finely chopped onions and herbs. Water is added to form a thick batter, which is then shaped into small discs or fritters and deep-fried until golden brown. The result is a light, crunchy snack with a soft interior, ideal with a hot cup of tea. This gluten-free recipe is not only quick but also delicious, making it a favorite choice for teatime cravings.