കിലോ കണക്കിന് കൂർക്ക വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം; ചിരട്ട മാത്രം മതി; സ്ഥലമില്ലെന്ന പരാതി ഇനി വേണ്ട; ഇനി മുതൽ ഇതുപോലെ ചെയ്തു നോക്കൂ..!! | Chinese Potato Cultivation Tip Using Coconut Shell

Chinese Potato Cultivation Tip Using Coconut Shell : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ കുട്ട വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിന്റെ ഏറ്റവും താഴത്തെ ലയറിൽ ആയി 10 മുതൽ 20 വരെ ചിരട്ട നിരത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേര് വരുമ്പോൾ തന്നെ അത് എളുപ്പത്തിൽ പിടിച്ചു കിട്ടുകയും ചെടി ആരോഗ്യകരമായ രീതിയിൽ വളരുകയും ചെയ്യുന്നതാണ്.

അതിന് മുകളിലായി അല്പം ഉണങ്ങിയ കരിയില നിറച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വീട്ടിൽ തയ്യാറാക്കിയ ജൈവ കമ്പോസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കൂർക്കയുടെ വളർച്ച ഇരട്ടിയായി കിട്ടും. ഏറ്റവും മുകളിലത്തെ ലയറിൽ ആയി മണ്ണ് നിറച്ചു കൊടുക്കുക. കൂർക്ക നടുന്നതിനു മുൻപായി അത് മുളപ്പിച്ച് എടുക്കണം. അതിനായി കൂർക്ക നനഞ്ഞ തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി.

10 മുതൽ 14 ദിവസം ആകുമ്പോഴേക്കും തന്നെ കൂർക്കയിൽ നിന്നും മുള വന്നു തുടങ്ങിയിട്ടുണ്ടാകും. അതിന് ശേഷം തണ്ട് കട്ട് ചെയ്ത് തയ്യാറാക്കി വെച്ച പോട്ടിൽ നട്ടുപിടിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഈയൊരു രീതിയിൽ കൂർക്ക വളർത്തിയെടുക്കുകയാണെങ്കിൽ നല്ല ആരോഗ്യത്തോട് കൂടി തന്നെ കിഴങ്ങ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Chinese Potato Cultivation Tip Using Coconut Shell Credit : POPPY HAPPY VLOGS

🌱 Cultivation Tip: Use Coconut Shells as Natural Containers or Mulch for Chinese Potatoes

🥥 Tip 1: Use Coconut Shell Halves as Mini Growing Pots (Nursery Stage)

  • How it helps: Coconut shells are naturally durable, biodegradable, and provide good aeration and drainage.
  • What to do:
    1. Cut mature coconut shells in half.
    2. Drill a small hole at the bottom for drainage (optional).
    3. Fill with a mixture of soil + compost or vermicompost.
    4. Plant Chinese potato setts (small tubers) or sprouted cuttings.
    5. Keep the shells in a shaded area until the plants develop a few leaves.
    6. Once rooted, transplant the entire shell into the ground—roots will grow through the shell as it decomposes, enriching the soil.

🌴 Tip 2: Use Crushed Coconut Shells as Mulch

  • How it helps:
    • Retains soil moisture
    • Reduces weed growth
    • Adds slow-releasing nutrients
    • Improves aeration
  • What to do:
    1. Break coconut shells into small chunks or coarse pieces.
    2. Spread around the base of Chinese potato plants after they are 3–4 weeks old.
    3. Keep the mulch layer 1–2 inches thick.
    4. Avoid direct contact with the stem to prevent rot.

💡 Bonus Tip:

Mix coconut coir (the fibrous part inside the shell) into the soil to improve water retention and promote root health. Chinese potatoes thrive in moist, well-drained soils—coconut coir helps regulate moisture levels.

Also Read : പയർ കൃഷിയിൽ 100 മേനി വിളവ് നേടാൻ ഇതൊന്ന് മതി; ചാരം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; കിലോക്കണക്കിന് പയർ ഉണ്ടാകാൻ ഇതുമതി; പരീക്ഷിക്കാൻ വിട്ട് പോവല്ലേ..

Chinese Potato Cultivation Tip Using Coconut Shellchinese potato plant