black pepper cultivation tips : കറുത്ത സ്വർണമെന്നു അറിയപ്പെടുന്ന കുരുമുളകിന് വിപണിയിൽ നല്ല വിലയുമാണ്. പല ഇനം ഭക്ഷണത്തിലായി കുരുമുളക് ഉപയോഗിക്കാത്തവർ ചുരുക്കമാവും. ഏറ്റവും പ്രധാനപ്പെട്ട ഒരു സുഗന്ധദ്രവ്യമെന്നതിനുപരി ആരോഗ്യത്തിനു നല്ലതും ഗുണം ചെയ്യുന്നതുമായ ഒരു കാർഷിക വിളയാണ് കുരുമുളക്.
മാർക്കറ്റിൽകിട്ടുന്ന പല കുരുമുളകുപൊടി പാക്കറ്റുകളിലും മായം കലരുന്നതും കീടനാശിനിയുടെ ഉപയോഗവും നമ്മൾ സാധാരണക്കാരെ വളരെ അധികം ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമുക്ക് വീട്ടാവശ്യത്തിനും കൂടാതെഒരു വരുമാന മാര്ഗ്ഗവുമായികുരുമുളക് കൃഷിചെയ്യാം.
വീട്ടിലെ കുറഞ്ഞ സ്ഥലത്തിനുള്ളിൽ കൃഷി ചെയ്യാൻ സാധിക്കും. കൃഷി രീതിയും പരിചരണവും എല്ലാം വിശതമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ചെയ്തു നോക്കൂ. കുരുമുളക് കൃഷിയിൽ നല്ല ലാഭം നേടാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. black pepper cultivation tips credit : Livekerala
🌿 Black Pepper Cultivation Tips (Piper nigrum)
✅ 1. Choose the Right Climate
- Ideal Temperature: 25–35°C (77–95°F)
- Rainfall: Requires 2000–3000 mm annually.
- Humidity: High humidity (60–80%) is essential.
- Best Regions: Tropical and subtropical areas, shaded plantations like coconut or arecanut farms.
✅ 2. Soil Requirements
- Type: Well-drained, loamy or red laterite soil.
- pH: 5.5–6.5
- Drainage: Avoid waterlogging. Raised beds or slopes are ideal.
- Organic Matter: Enrich soil with compost or cow dung before planting.
✅ 3. Propagation Method
- Vegetative propagation using healthy 3-5 node cuttings (runner shoots).
- Plant the cuttings near a support tree or pole.
✅ 4. Planting Guidelines
- Spacing: 2.5 – 3 meters between plants.
- Support: Grow pepper vines on live standards like gliricidia, silver oak, or arecanut.
- Planting Time: Best during the monsoon season (June–July).
✅ 5. Watering Tips
- Keep soil consistently moist, not soggy.
- Use mulch (dry leaves, straw) to retain moisture.
- Water more frequently during dry spells.
✅ 6. Shade Management
- Pepper is a shade-loving crop (requires 50–60% filtered sunlight).
- Avoid direct, scorching sun, especially for young vines.
✅ 7. Manuring & Fertilization
- Apply organic compost, cow dung, or vermicompost twice a year.
- Add wood ash and neem cake to prevent root diseases.
- Foliar spray of micronutrients and diluted buttermilk (1:10) monthly boosts leaf health.
✅ 8. Pest & Disease Management
- Common Pests: Pollu beetle, scale insects.
- Diseases: Quick wilt (Phytophthora), root rot.
- Organic Solutions:
- Neem oil spray (weekly).
- Trichoderma application in soil.
- Maintain good air circulation.
✅ 9. Flowering & Harvesting
- Starts bearing: 3rd year onward.
- Harvesting time: 6–8 months after flowering (spikes turn yellowish-red).
- Harvest only mature spikes and dry under shade (not direct sun) to preserve flavor.
✅ 10. Yield
- A mature, well-managed vine can yield 1–3 kg of dried pepper per year.
🛡️ Bonus Tips:
- Train the vines upward by tying them gently to support.
- Use cow urine + water spray (1:20 ratio) monthly as a bio-enhancer.
- Avoid chemical fertilizers — black pepper thrives organically with rich soil health.