ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർ; ബിരിയാണിക്കൊപ്പം അടിപൊളിയാണ്; ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ ഇടക്കിടെ ഉണ്ടാക്കും..!! | Beetroot Raisin Pickle

Beetroot Raisin Pickle : ചോറിനോടൊപ്പം മാത്രമല്ല ബിരിയാണി,ഗീ റൈസ് പോലുള്ള വിഭവങ്ങളോടൊപ്പവും നല്ല രുചികരമായ അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ ഗീ റൈസ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു മധുരമുള്ള അച്ചാർ കഴിക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ബീറ്റ്റൂട്ട്,ഉണക്കമുന്തിരി അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • Beetroot – 2 pieces
  • Raisins – 1 handful
  • Garlic – 1 handful
  • Green chillies – 2
  • Curry leaves – 1 stalk
  • Sugar – as needed for sweetness
  • Chili powder – 1 teaspoon
  • Vinegar – 2 tablespoons
  • Fenugreek powder – 1 pinch
  • Salt – as needed

ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ പൊന്തി കിട്ടാനായി കുറഞ്ഞത് അഞ്ചുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അച്ചാർ ഉണ്ടാക്കി തുടങ്ങുന്നതിന് തൊട്ടുമുൻപ് മുന്തിരി വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം പൂർണമായും തുടച്ചു കളയുക. എടുത്തുവെച്ച ബീറ്റ്റൂട്ടിന്റെ തൊലിയെല്ലാം കളഞ്ഞ് അതിൽ ഒരെണ്ണം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ടാമത്തേത് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, കറിവേപ്പിലയും, പച്ചമുളകും ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം വെളുത്തുള്ളി ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് കാരറ്റ് കൂടി ചേർത്ത് രണ്ടു മിനിറ്റ് നേരം വേവിച്ചെടുക്കണം. പിന്നീട് ഉലുവ പൊടിച്ചതും, മുളകുപൊടിയും,, ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. പൊടികളുടെ പച്ചമണം പോയി കഴിയുമ്പോൾ പഞ്ചസാര കൂടി ചേർത്ത് ഒന്നുകൂടി വേവിക്കുക. അവസാനമായി വിനിഗർ കൂടി അച്ചാറിലേക്ക് ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ  കാണാവുന്നതാണ്. Beetroot Raisin Pickle Credit : Kannur kitchen

Beetroot Raisin Pickle

🥄 Beetroot Raisin Pickle Recipe (Sweet & Spicy)

Ingredients:

  • 1 medium beetroot, peeled and grated or finely chopped
  • 2 tbsp raisins
  • 1 tbsp ginger, finely chopped
  • 1–2 green chilies, finely chopped (adjust to taste)
  • ½ tsp mustard seeds
  • ½ tsp fenugreek seeds (lightly roasted and powdered)
  • ½ tsp turmeric powder
  • 1 tsp chili powder (or Kashmiri for color)
  • 2 tbsp vinegar (white or apple cider)
  • 1 tbsp jaggery or sugar (adjust for sweetness)
  • 2–3 tbsp sesame oil or coconut oil
  • Salt to taste
  • A few curry leaves

Instructions:

  1. Prep Raisins: Soak raisins in warm water for 5 minutes and set aside.
  2. Sauté Base: Heat oil in a pan. Add mustard seeds. Once they splutter, add ginger, chilies, and curry leaves.
  3. Add Beetroot: Add grated beetroot and sauté for 5–6 minutes on medium heat until soft.
  4. Spice It: Add turmeric, chili powder, fenugreek powder, and salt. Mix well.
  5. Sweet & Tangy: Add soaked raisins, jaggery, and vinegar. Cook until the mixture thickens and oil separates.
  6. Cool & Store: Let it cool completely. Store in a sterilized jar. Keeps in the fridge for up to 2–3 weeks.

Flavor Profile:
Earthy beetroot + tangy vinegar + sweet raisins = perfectly balanced!

Also Read : കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി ആയാലോ; ഇതാണ് രുചിയൂറും ബിരിയാണി; എത്ര കഴിച്ചാലും മടുക്കാത്ത രുചി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

Beetroot Raisin Picklepickle recipe