ബാത്റൂമിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം; ഈ ഒരു സൂത്രം ചെയ്തു നോക്കൂ വീട്ടമ്മമാർ ഉറപ്പായും ഞെട്ടും; ഇനിയെങ്കിലും ഇതൊന്ന് ചെയ്തു നോക്കൂ..!! | Bathroom Cleaning Easy Tips Using Paste

Bathroom Cleaning Easy Tips Using Paste : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്.

ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ഇത്.

ടൂത്ത് പേസ്റ്റും അൽപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും ഉണ്ടങ്കിൽ ഇനി മഞ്ഞ കറകൾ സ്വപ്നത്തിൽ മാത്രം. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നിങ്ങളും ഇതുപോലൊന്ന് ചെയ്‌തു നോക്കൂ. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Bathroom Cleaning Easy Tips Using Paste credit : E&E Kitchen

🧴✨ Bathroom Cleaning Tips Using Toothpaste

✅ 1. Shine Your Sink & Tap:

  • Apply a small amount of white (non-gel) toothpaste to a sponge.
  • Scrub faucets and the sink basin.
  • Rinse with water and wipe with a dry cloth for a sparkling finish.
  • Removes water spots and soap scum!

✅ 2. Clean Tile Grout:

  • Apply toothpaste directly onto dirty grout lines.
  • Scrub using an old toothbrush.
  • Let it sit for 5–10 minutes, then rinse.
  • Whitens and removes mild mold buildup.

✅ 3. Deodorize Toilet Bowl:

  • Squeeze some toothpaste into the toilet brush holder or drop a dollop in the toilet bowl.
  • Scrub and flush – it helps remove stains and leaves a fresh scent.

✅ 4. Mirror Cleaner:

  • Rub a tiny amount of toothpaste on the mirror with a soft cloth.
  • Buff it out to prevent fogging and remove watermarks.

✅ 5. Shower Head Descaler:

  • Smear toothpaste on the shower head surface.
  • Leave for 10–15 minutes, then scrub and rinse.
  • Helps remove mineral deposits.

⚠️ Tips to Remember:

  • Always use white toothpaste, not gel or colored types.
  • Do a patch test on surfaces if you’re unsure.
  • Avoid abrasive scrubbing on delicate finishes.

Also Read : തേങ്ങാ വരുത്തരച്ചത് വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം; രുചി ഒട്ടും കുറയില്ല; പുത്തനായി സൂക്ഷിക്കാൻ ഈ സൂത്രം മതി..

bathroom cleaningBathroom Cleaning Easy Tips Using Paste