Banana Stem Usage : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക.എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം.
വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യുന്നത്. എന്നാൽ അതിനുപകരമായി വാഴയുടെ പകുതിഭാഗം വെച്ച് കട്ട് ചെയ്ത ശേഷം അതിനകത്തെ പൾപ്പ് പൂർണമായും ചുരണ്ടി കളയുക. ശേഷം വാഴയുടെ അകത്തുണ്ടാകുന്ന വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ട് ഒരു നല്ല കവർ ഉപയോഗിച്ച് കെട്ടിവയ്ക്കുക. രണ്ടുദിവസത്തിനുശേഷം ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
അതുപോലെ വാഴ വെട്ടുമ്പോൾ കൂടുതലായി വരുന്ന ഇലകൾ കളയേണ്ട ആവശ്യമില്ല. അത് വ്യത്യസ്ത വലിപ്പത്തിൽ മുറിച്ചെടുത്ത വാഴയിലകൾ ഒരു പേപ്പറിനകത്ത് റോൾ ചെയ്തു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ എടുത്തുവച്ച വാഴയുടെ ഇലകൾ ചെറിയ കൂമ്പിൾ രൂപത്തിൽ ആക്കിയെടുത്ത് നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ അകത്ത് വച്ച് കൊടുക്കാവുന്നതാണ്.
വാഴയുടെ നാരും വെറുതെ കളയേണ്ടതില്ല.
അടുക്കളയിൽ കട്ട് ചെയ്ത പാക്കറ്റുകൾ വീണ്ടും അടച്ച് സൂക്ഷിക്കാനായി ഇത്തരം വാഴനാരുകൾ ഉപയോഗിച്ച് കെട്ടി ഉപയോഗിക്കാവുന്നതാണ്. വാഴയുടെ തണ്ട് ഉപയോഗിച്ച് തോരനും മറ്റും ഉണ്ടാക്കി കഴിക്കുന്നത് കരൾ ശുദ്ധീകരിക്കാനായി ഉപകാരപ്പെടും. വാഴയുടെ ഇല ചെറിയ രീതിയിൽ കട്ട് ചെയ്തെടുത്ത് അത് ഉപയോഗിച്ച് ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലയും മറ്റും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Banana Stem Usage Credit : Simple tips easy life
🌿 Banana Stem – Uses and Benefits
The banana stem (also called vazha pindi or vazha thandu in Malayalam/Tamil) is an incredibly useful and nutritious part of the banana plant. Every part of the banana plant has value — and the stem is no exception!
🍽️ 1. Culinary Uses
- Consumed as Food: Used in South Indian dishes like vazha thandu poriyal, pachadi, thoran, and juice.
- Texture & Taste: Crunchy and mildly sweet, with a refreshing flavor.
- Dietary Fiber: Excellent for digestion and detoxification.
- Juice: Banana stem juice is popular for kidney health and weight management.
💊 2. Medicinal Uses
- Kidney Health: Helps prevent kidney stones.
- Weight Loss: Low calorie, high fiber food that promotes fullness.
- Detoxification: Flushes out toxins and supports liver function.
- Digestive Aid: Reduces acidity and promotes gut health.
🪵 3. Non-Food Uses
- Fiber Extraction: Used to make eco-friendly ropes, mats, and handicrafts.
- Animal Feed: Leftover fiber can be used as cattle fodder.
- Compost Material: Rich in organic matter for soil improvement.
🌱 4. Environmental Benefits
- Fully biodegradable and sustainable.
- Promotes zero-waste farming, as the entire banana plant can be utilized.