Banana Pepper Fry Recipe : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ…
- ഏത്തക്കായ – 500gm
- വെളിച്ചെണ്ണ – 2 tbട
- കടുക് – 1 tsp
- പെരുംജീരകം – കാൽ ടീസ്പൂൺ
- ചെറിയ ഉള്ളി – 10 എണ്ണം
- വെളുത്തുള്ളി – 10 എണ്ണം
- കുരുമുളക് പൊടി – 1 – 1 1/4 tsp
- മുളക് പൊടി – 1 tsp
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- കറിവേപ്പില, മല്ലി ഇല, ഉപ്പ് ഇവ പാകത്തിന്
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല..തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Banana Pepper Fry Recipe credit : Prathap’s Food T V
🍛 Banana Pepper Fry (Mirchi Fry / Bajji Mirchi Fry)
🌶 Ingredients:
- Banana Peppers (Mild green chilies) – 5 to 6 (sliced lengthwise, deseeded if too spicy)
- Oil – 2 tbsp (preferably sesame or vegetable oil)
- Mustard seeds – ½ tsp
- Cumin seeds – ½ tsp
- Urad dal (optional) – 1 tsp
- Curry leaves – 8 to 10
- Garlic – 4 cloves (crushed or finely chopped)
- Onion – 1 medium (sliced thinly)
- Turmeric powder – ¼ tsp
- Red chili powder – ½ tsp (adjust to taste)
- Coriander powder – 1 tsp
- Salt – to taste
- Tamarind paste – 1 tsp (or juice from a small lemon-sized tamarind soaked in warm water)
- Jaggery (optional) – ½ tsp (to balance the heat)
🔥 Instructions:
- Prep the Peppers:
- Wash and dry the banana peppers.
- Slit them lengthwise and remove seeds if you want it less spicy. Cut into 2-inch strips.
- Temper:
- Heat oil in a pan on medium heat.
- Add mustard seeds and let them splutter.
- Add cumin seeds, urad dal, and curry leaves. Sauté for a few seconds.
- Sauté Aromatics:
- Add crushed garlic and sliced onions. Sauté until the onions turn golden.
- Add Spices:
- Add turmeric, red chili powder, and coriander powder. Mix well.
- Add Peppers:
- Toss in the banana pepper strips. Stir well to coat with spices.
- Cook uncovered on medium flame for 6–8 minutes until they soften and slightly char, stirring occasionally.
- Add Tang and Sweetness:
- Add tamarind paste (or tamarind water) and jaggery (if using).
- Mix and cook for another 2–3 minutes until flavors blend and moisture reduces.
- Finish:
- Taste and adjust salt, tamarind, or jaggery.
- Fry until the oil separates slightly and peppers are roasted but not mushy.
🥗 Serving Suggestions:
- Serve hot with steamed rice, curd rice, rasam, or dal.
- Also pairs well with roti or as a side with sambar-rice.