അപ്പം, ഇഡ്ഡലി മാവ് കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി; വീട്ടമ്മമാർ ഇത് കാണാതെ പോകല്ലേ; മാവ് ഇനി കേടാകില്ല; ഇടക്കിടെ ഇഡലിയുണ്ടാക്കാം..!! | Appam Iddli Batter Storing Tip

Appam Iddli Batter Storing Tip : മിക്ക വീടുകളിലും കാണുന്ന സാധാരണ ബ്രേക്ഫാസ്റ്റുകളാണ് ഇഡ്ഡലി, ദോശ, അപ്പം എന്നിവ. മലയാളികളെല്ലാം തന്നെ ഇവയെ ഇഷ്ടപ്പെടുന്നവരാണ്. സ്ഥിരമായി ഇവയ്ക്കുള്ള മാവ് എല്ലാം തലേദിവസം അരച്ച് വെക്കുകയാണ് വീട്ടമ്മമാർ ചെയ്യുന്നത്. എന്നാൽ ഇനി എന്നും അരച്ചു വെക്കേണ്ട.. അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണിത്..

എന്നും അരക്കാതെ രണ്ടു തരം മാവുകൾ കൂടുതൽ ദിവസം എളുപ്പത്തിലും പുളിക്കാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള എളുപ്പ മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ അരിയെല്ലാം അരച്ച് മാവ് ശെരിയാക്കിയാൽ ഒരാഴ്ചത്തേക്ക് ഇനി പേടിക്കണ്ട. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് തന്നെ എടുത്തു രാവിലെ ഉണ്ടാക്കിയെടുത്താൽ മാത്രം മതിയാകും.

തണവ് മാറാനായി ഒരു പാട് സമയം പുറത്തെടുത്തു വെക്കേണ്ട ആവശ്യമില്ല. ഹാർഡ് ആകുമെന്ന പേടിയും വേണ്ട.. നല്ല സോഫ്റ്റ് ആയ ഇഡ്ഡലിയും അപ്പവുമെല്ലാം ഞൊടിയിടയിൽ ഉണ്ടാക്കിയെടുക്കാനും പറ്റും. ഒറ്റ തവണ മാത്രം അരി കുതിർത്തു അരച്ചു മാവ് തയ്യാറാക്കിയാൽ മാത്രം മതി. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ട് നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Appam Iddli Batter Storing Tip credit : Anu’s Kitchen Recipes in Malayalam

🧂 Appam & Idli Batter Storing Tip

✅ After Fermentation:
Once your batter is well fermented (usually overnight or 8–12 hours), store it in an airtight container in the refrigerator. This slows down further fermentation and keeps the batter fresh for up to 4–5 days.

🧊 Extra Tip:

  • Use a large container to allow room for slight expansion, even in the fridge.
  • Stir the batter gently before using each time.
  • For appam, you can separate a small portion and add a little coconut milk or sugar before use.

❌ Don’t freeze the batter—it alters texture and affects fermentation.

🍃 Bonus:
Add a pinch of salt just before storing, not while fermenting. Salt slows down fermentation and helps preserve the flavor longer.

Also Read : ഒരൊറ്റ തവണ പച്ചമുന്തിരി ഇങ്ങനെ തയ്യാറാക്കൂ; വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം; വെറൈറ്റി ഹൽവ ഞൊടിയിടയിൽ..

Appam Iddli Batter Storing Tipeasy tips