കാണുമ്പോഴേക്കും നാവിൽ വെള്ളമൂറും; ചൂട് ചോറിനൊപ്പം ഈ ചമ്മന്തി മാത്രം മതി; കൊതിപ്പിക്കും രുചിയിൽ ഒരു കിടിലൻ ചമ്മന്തിയിതാ..!! | Ulli Chammanthi Recipe

Ulli Chammanthi Recipe ; എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി […]

ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഒരു വിഭവം ഉണ്ടാകൂ; പിന്നെ കറിപോലും വേണ്ട; ഞൊടിയിടയിൽ ബ്രേക്ക്‌ഫാസ്റ്റ് റെഡി.!! | Tasty Special Soft Breakfast Recipe

Tasty Special Soft Breakfast Recipe : ഗോതമ്പ് പൊടി ഉണ്ടോ? രാവിലെ ഇനി എന്തെളുപ്പം! ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കറിപോലും വേണ്ട മക്കളെ! ഞൊടിയിടയിൽ അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് റെഡി! ബ്രേക്ക്‌ ഫാസ്റ്റ് കുറഞ്ഞ സമയം കൊണ്ട് കറികൾ ഒന്നും കൂടാതെ ഉണ്ടാക്കാൻ സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ റെസിപ്പി. ഒരു കപ്പ് ആട്ട പൊടിയിലേക്ക് ഒരുടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് […]

ഗോതമ്പ് പുട്ട് പഞ്ഞിപോലെ സോഫ്റ്റ് ആകണോ; ഇതും കൂടി ഒഴിച്ച് പുട്ടു പൊടി നനക്കൂ; 5 മിനിറ്റിൽ നല്ല സോഫ്റ്റ്‌ പുട്ട് റെഡി..!! | Perfect Soft Wheat Flour Puttu Recipe

Perfect Soft Wheat Flour Puttu Recipe : ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ! ഞൊടിയിടയിൽ നല്ല സോഫ്റ്റ്‌ പുട്ട് റെഡി. പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ […]

സേമിയ പായസം ഇനി ഇതുപോലെ ഉണ്ടാകൂ; ഈ സീക്രട്ട് ചേരുവ ചേർത്താൽ രുചിയും മണവും ഇരട്ടിയാകും..!! | Tasty Special Semiya Payasam Recipe

Tasty Special Semiya Payasam Recipe : സേമിയ പായസം ഇഷ്ടമാണോ നിങ്ങൾക്ക്? സേമിയ പായസം കുടിക്കാത്തവർ വളരെ ചുരുക്കം പേര് മാത്രമായിരിക്കും. എന്നാൽ ടോഫി ചേർത്തിട്ടു ഉണ്ടാക്കിയ സേമിയ പായസം കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. നിങ്ങൾ ടോഫി ചേർത്ത സേമിയ പായസം കുടിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് ഈ സേമിയ പായസം. ഈ സീക്രട്ട് ചേരുവ ചേർത്തിട്ടാണ് നമ്മൾ ഇന്ന് സേമിയ പായസം ഉണ്ടാക്കാൻ പോകുന്നത്. ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു […]

മധുരം നുകരും പായസം ഇതാ; 5 മിനുട്ട് മതി ഹെൽത്തി പായസം തയ്യാറാക്കാം; ഒരിക്കലെങ്കിലും തയ്യാറാകൂ..| Healthy Tasty Chowari Payasam Recipe

Healthy Tasty Chowari Payasam Recipe : സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള […]

ഇന്നത്തെ ഊണിന് ഒരു തൈര് കറിയായാലോ; വെറും 5 മിനിറ്റിൽ ഇഞ്ചി തൈര് തയ്യാറാക്കാം; എത്ര കഴിച്ചാലും മതി വരാത്ത സദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ..!! | Special Tasty Inji Thairu Recipe

Special Tasty Inji Thairu Recipe : ആരെയും കൊതിപ്പിക്കും ഈ തൈര് കറി! ഇഞ്ചി തൈര് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് റെഡി. എല്ലാദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്താരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ അതേസമയം ദഹന പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കറിയാണ് ഇത്. ഇഞ്ചിതൈര് ഉണ്ടാക്കുന്നത് […]

1 മുട്ടയും 1 കപ്പ് ഗോതമ്പ് പൊടിയും കൊണ്ട് കിടിലൻ വിഭവം; ഇതുണ്ടെങ്കിൽ വേറെ കറികളൊന്നും ആവശ്യമില്ല…!! | Easy Snack With Egg Fillings

Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ്‌ ഗോതമ്പ് പൊടിയും അര കപ്പ്‌ മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി […]

ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല ക്രിസ്‍പി വട കിട്ടും..!! | Kerala Style Perfect Uzhunnu Vada

Kerala Style Perfect uzhunnu Vada: ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഉഴുന്നുവട ഉണ്ടാക്കാനും അറിയാത്തവരായി ആരുമില്ല എങ്കിലും ഈയൊരു രീതിയിൽ ഉഴുന്നുവട ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉഴുന്ന് നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളം ഉപയോഗിച്ച് മൂന്നു മണിക്കൂറ് നേരം അടച്ചുവെച്ച് ഫ്രിഡ്ജിൽ വെച്ച് കുതിർത്തെടുക്കുക. മൂന്നു മണിക്കൂറിനു ശേഷം കുതിർത്തെടുത്ത ഉഴുന്ന് മിക്സി ജാറിലേക്ക് മാറ്റുക.മൂന്ന് ടേബിൾ സ്പൂൺ […]

കിടിലം ഇലയട തയ്യാറാക്കിയാലോ; ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന രുചിയിൽ പലഹാരം തയ്യാറാക്കാം..!! | Ilayada For Evening Snack

Ilayada For Evening Snack: സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. […]

പച്ചരി ചോറിനു ഇത്രയും രുചിയോ; നെയ്‌ച്ചോറ് തോറ്റുപോകും; ഇതുണ്ടെങ്കിൽ ഇനി എല്ലാവർക്കും പച്ചരി ചോറ് മാത്രം മതി.!! | Special White Rice In Pressure Cooker

Special White Rice In Pressure Cooker: പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര […]