പച്ചക്കായ ഉണ്ടോ വീട്ടിൽ; എങ്കിൽ വ്യത്യസ്തമായി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം!! | Special Tasty Pachakkaya Fry Recipe

Special Tasty Pachakkaya Fry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് […]

കാറ്ററിങ് അവിയലിൻറെ രഹസ്യം ഇതാ; ഇനി മനം മയക്കും രുചിയിൽ വീട്ടിൽ തയ്യാറാക്കാം; വെറും 2 മിനിറ്റിൽ എളുപ്പം റെഡിയാക്കാം.!! | Tasty Perfect Catering Aviyal Recipe

Tasty Perfect Catering Aviyal Recipe : വളരെയധികം പോഷക സമൃദ്ധമായ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. എല്ലാവിധ പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന അവിയൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ളതായിരിക്കും. എന്നിരുന്നാലും പലരും പറയാറുള്ള ഒരു കാര്യം സദ്യയിൽ കഴിക്കുന്ന അവിയലിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കുന്നില്ല എന്നതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അവിയലിനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും ആവശ്യാനുസരണം ഇഷ്ടമുള്ള കഷ്ണങ്ങൾ ചേർക്കുകയോ ഒഴിവാക്കുകയോ ഒക്കെ […]

അപ്പത്തിനും ചപ്പാത്തിക്കും കൂടെ അടിപൊളി; 10 മിനിട്ടിൽ അടിപൊളി ഗ്രീൻ പീസ് കറി; നടൻ രുചിയിൽ ഗ്രീൻപീസ് കറി; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാകും..!! | Kerala Style GreenPeas Curry Recipe

Kerala Style GreenPeas Curry Recipe : ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണങ്ങളാക്കി […]

ചപ്പാത്തിക്കൊപ്പം കഴിക്കാവുന്ന അടിപൊളി കറി; കോളിഫ്ളവറും ഉരുളക്കിഴങ്ങും ഇങ്ങനെ തയ്യാറാക്കൂ; ചപ്പാത്തിക്ക് ഇതിനും നല്ല കറി വേറെയില്ല..!! | Super Tasty Masala Curry

Super Tasty Masala Curry: ചപ്പാത്തിയോടൊപ്പം മസാല കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അതിൽ തന്നെ ചിക്കൻ, ബീഫ് പോലുള്ള വിഭവങ്ങളായിരിക്കും കൂടുതൽ പേർക്കും കഴിക്കാൻ താല്പര്യമുള്ളത്. എന്നാൽ വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഉണ്ടാക്കാവുന്ന മസാലക്കറികൾ വളരെ കുറവാണ്. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു മസാല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Super Tasty Masala Curry ഈയൊരു മസാലക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് […]

ബട്ടർ ചപ്പാത്തി തയ്യാറാക്കൂ; ചപ്പാത്തിയും പൂരിയും മടുത്തോ; എങ്കിൽ ഇങനെ തയ്യാറാക്കി കഴിക്കൂ; അടിപൊളി രുചിയാണ്…!! | Simple Flatbread Breakfast

Simple Flatbread Breakfast: എങ്കിൽ ഇതാ ഒരു കിടിലൻ റൊട്ടി. ബ്രേക്ഫാസ്റ്റിനായാലും ഡിന്നറിനായാലും ഇത് മതി..!! എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..??? അതിനായി ആദ്യം മാവ് കുഴക്കണം. ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് തിളച്ചവെള്ളം ഒഴിക്കുക.ഇതിലേക്ക് 3 ടേബിൾസ്പൂൺ ബട്ടർ മെൽറ്റ് ചെയ്ത് ചേർക്കുക. ഇതിലേക്കിനി ആവശ്യത്തിന് ഉപ്പും, വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പ്പൊടിയും ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. ഇനി ഇത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കാം. ശേഷം മാവ് പത്രത്തിൽ തന്നെ ഒന്ന് പരത്തിവെക്കുക. Ingredients […]

ഇഡലിമാവ് സോഫ്റ്റ് ആകാൻ ഇത് ചെയ്യൂ; ഇനി പഞ്ഞിപോലെ ഇഡലി വീട്ടിൽ തയ്യാറാക്കാം; ഈ കിടിലൻ ടിപ്പ് ചെയ്‌ത്‌ നോക്കൂ…!! | Tip To Make Perfect Fluffy Idli

Tip To Make Perfect Fluffy Idli: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങൾ ആണല്ലോ ദോശയും, ഇഡലിയും. എന്നിരുന്നാലും മിക്കപ്പോഴും ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ ആളുകളും. ആ ഒരു പ്രശ്നം പരിഹരിക്കാനായി മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ദോശ അല്ലെങ്കിൽ ഇഡലി തയ്യാറാക്കുമ്പോൾ എടുക്കുന്ന ചേരുവകൾ മുതൽ അത് ഫെർമെന്റ് ചെയ്യാനായി വെക്കുന്ന സമയം […]

മൈദയും പഞ്ചസാരയും മാത്രം മതി; വെറും 2 മിനിറ്റിൽ യീസ്റ്റ് ഈസിയായി ആർക്കും വീട്ടിലുണ്ടാക്കാം; ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ..!! | Homemade Yeast Easy Recipe

Homemade Yeast Easy Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം […]

നത്തോലി ഇങ്ങനെ മുളകിട്ടു വെക്കൂ; ചോറ് കിണ്ണം അതികം കഴിക്കും; ഇനി നത്തോലി വാങ്ങുമ്പോൾ ഇതുപോലെ മുളകിട്ടു നോക്കൂ; വായിൽ കപ്പലോടും രുചി..!! | Natholi Meen Mulaku Curry

Natholi Meen Mulaku Curry: പല ടൈപ്പ് മീനുകളെല്ലാം ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയികളിൽ കറികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നത്തോലി പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പേരും പീര അല്ലെങ്കിൽ വറുത്തത് ആയിരിക്കും തയ്യാറാക്കാറുള്ളത്. അതിൽനിന്നും കുറച്ച് വ്യത്യസ്തമായി രുചികരമായ നത്തോലിക്കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Natholi Meen Mulaku Curry ഈയൊരു രീതിയിൽ നത്തോലി ഉപയോഗിച്ച് കറി തയ്യാറാക്കാനായി ആദ്യം തന്നെ അരക്കിലോ […]

അടിപൊളി മധുരം വീട്ടിൽ തയ്യാറാക്കിയാലോ; രുചികരമായ കാരമൽ പുഡിങ് വളരെ എളുപ്പത്തിൽ വീട്ടിൽ; എന്തൊരു രുചിയാണ്…!! | Easy caramel bread pudding

Easy caramel bread pudding: നല്ലപോലെ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതോടൊപ്പം അല്പം മധുരം കൂടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. അതിനായി പായസമൊക്കെ തയ്യാറാക്കാമെന്ന് വിചാരിക്കുമ്പോൾ കുട്ടികൾക്ക് കഴിക്കാൻ വലിയ താല്പര്യവും കാണില്ല.എന്നാൽ മറ്റ് മധുരമുള്ള പലഹാരങ്ങളൊക്കെ തയ്യാറാക്കി എടുക്കാൻ അത്ര എളുപ്പമല്ലതാനും. അത്തരം അവസരങ്ങളിലെല്ലാം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രഡ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു കാരമൽ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കാരമൽ […]

ഒരു അടിപൊളി പലഹാരം ഇതാ; വെറും 5 മിനിട്ടിൽ എളുപ്പം തയ്യാറാക്കാം; അസാധ്യ രുചിയിൽ ചായക്കടി..!! | Tasty Variety 5 Minute Snack Recipe

Tasty Variety 5 Minute Snack Recipe : വൈകുന്നേരം ചായ കുടിക്കുമ്പോൾ എന്തെങ്കിലും കഴിക്കുന്നത് നമുക്കൊക്കെ ഒരു രസമാണ്. വിശന്നില്ല എങ്കിൽ കൂടിയും എന്തെങ്കിലും ഒരു പലഹാരം കഴിച്ചില്ലെങ്കിൽ ഒരു തൃപ്തി ഉണ്ടാവില്ല നമുക്ക്. എന്നും പക്കാവടയും മുറുക്കും ബിസ്ക്കറ്റും ഒക്കെ കഴിക്കുന്ന കുട്ടികൾക്ക് ഇടയ്ക്കൊക്കെ മറ്റു പലഹാരങ്ങൾ ഉണ്ടാക്കി നൽകിയാൽ അതിൽ പരം എന്തു സന്തോഷമാണ് അവർക്ക് ലഭിക്കാൻ ഉള്ളത്. അങ്ങനെ ഉള്ള ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉളള വീഡിയോയിൽ കാണിക്കുന്നത്. […]