മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർക്കൂ; കറികളുടെ രുചി ഇരട്ടിയാക്കാൻ ഇതൊന്ന് മതിയാകും; ഇത് മറക്കാതെ പോവല്ലേ..!! | Homemade Special Coriander Powder
Homemade Special Coriander Powder: കറികളുടെ രുചി കൂട്ടാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും എല്ലാ ചേരുവകളും കൃത്യമായി ചേർത്തു കൊടുത്താലും കറികൾക്ക് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി മിക്കവരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. സാധാരണയായി മസാല കറികൾ വീട്ടിൽ തയ്യാറാക്കുമ്പോൾ എളുപ്പത്തിൽ ചെയ്തെടുക്കാനായി മസാല പൊടി നേരത്തെ കൂട്ടി പൊടിച്ചു […]