ഇങ്ങനെയൊരു പലഹാരം വേറെ കഴിച്ചു കാണില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതാകും; കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം..!! | Tasty Special Evening Snacks Recipe
Tasty Special Evening Snacks Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പഴംപൊരി, ഉണ്ണിയപ്പം, ബോണ്ട പോലുള്ള സാധനങ്ങളാണ് പണ്ടുകാലം തൊട്ടുതന്നെ നാലുമണി പലഹാരങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് കൂടുതൽ സാധനങ്ങൾ വിപണിയിൽ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ട്. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ […]