ഫ്രയിങ് പാൻ കൊണ്ട് അടിപൊളി ബൺ തയ്യാറാക്കാം; പഞ്ഞി പോലെ സോഫ്റ്റായ പാൽ ബൺ; ബേക്കറി രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം; കടയില്‍ നിന്നു വാങ്ങുകയേ വേണ്ട..!! |Soft Bread In Frying Pan Recipe
Soft Bread In Frying Pan Recipe : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ് ആണ്, രണ്ടാമത്തെ കാരണം സ്വാദ്. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ […]