ഒരു കപ്പ് റവ കൊണ്ട് കിടിലൻ പലഹാരം; ഇനി എളുപ്പം രുചികരമായ നാലു മണി പലഹാരം തയ്യാറാക്കാം; കഴിക്കാനും അടിപൊളി..!! | Rava Potato Snack

Rava Potato Snack: റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ.എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1 ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1 ടേബിൾസ്പൂൺ ഓയിൽ, 1 കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു […]

ഇഡ്ഡലി മാവ് ബാക്കിയുണ്ടോ; എങ്കിൽ ഒരു കപ്പ് മാവ് കൊണ്ട് പാത്രം നിറയെ പലഹാരം ഉണ്ടാക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ…!! | Easy Crispy Pakkavada Snack

Easy Crispy Pakkavada Snack: എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. Ingredients How To Make Easy Crispy Pakkavada […]

ദോശമാവ് കൊണ്ട് ഒരു വ്യത്യസ്തമായ പലഹാരം; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട; ടേസ്റ്റി വിഭവം എലിപ്പം തയ്യാറാക്കാം..!! | Easy Breakfast Using Idli Batter

Easy Breakfast Using Idli Batter: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശയും, ഇഡലിയുമൊക്കെ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ചുമാവെങ്കിലും ബാക്കി വരാറുണ്ടാകും. എന്നാൽ ഈയൊരു മാവ് ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തവും എന്നാൽ രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Easy Breakfast Using Idli Batter ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മസാലക്കൂട്ട് ഉണ്ടാക്കിയെടുക്കണം. അതിനായി എടുത്തുവച്ച ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാൻ അടുപ്പത്ത് […]

എളുപ്പം ഒരു പലഹാരം തയ്യാറാക്കാം; ആവിയിൽ തയ്യാറാക്കുന്ന രുചികരമായ പലഹാരം; ഇത് ഉണ്ടാക്കാൻ എന്ത് എളുപ്പം; ഒരിക്കൽ കഴിച്ചാൽ ഇടക്കിടെ ഉണ്ടാക്കും..!! | Special Steamed Snack

Special Steamed Snack: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായയോടൊപ്പം എന്തെങ്കിലുമൊക്കെ നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കാറുള്ളത്. സ്ഥിരമായി ഇത്തരത്തിൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്തേക്കാം. അതേസമയം വളരെ ഹെൽത്തിയായി കുറഞ്ഞു ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. Ingredients How To Make Special Steamed Snack അടി കട്ടിയുള്ള ഒരു പാത്രം […]

ഡിഷ് വാഷ് ലിക്വിഡ് ഇനി കടയിൽ നിന്നും വാങ്ങേണ്ട; വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം; ഇരുമ്പൻ പുളി മാത്രം മതി; കുക്കറിൽ ഇങ്ങനെ ചെയ്യൂ; ഒരു വർഷത്തേക്കുള്ള ഡിഷ് വാഷ് റെഡി..!! | Homemade Dish Wash Liquid Making

Homemade Dish Wash Liquid Making : അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. […]

മിനിറ്റുകൾക്കുള്ളിൽ പച്ചരി കൊണ്ട് ഒരു വിഭവം; പഞ്ഞി പോലെ രുചികരമായ പലഹാരം; ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ..!! | Healthy Steamed Breakfast

Healthy Steamed Breakfast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് വളരെ ഹെൽത്തിയും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Healthy Steamed Breakfast ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മൂന്നു മുതൽ നാലു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ല രീതിയിൽ കുതിർന്നു വന്നു […]

എണ്ണ പലഹാരം കഴിച്ചു മടുത്തോ; എങ്കിൽ ഇതൊന്ന് തയ്യാറാക്കി കഴിക്കൂ; തരി പോലും എണ്ണ വേണ്ട; രുചികരമായ മോമോസ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം!! | Homemade Special Steamed Momos

Homemade Special Steamed Momos: കുട്ടികളുള്ള വീടുകളിൽ മിക്കവർക്കും ഇഷ്ടമുള്ള ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മോമോസ്. കഴിക്കുമ്പോൾ വളരെയധികം വ്യത്യസ്ത രുചിയുള്ള ഈയൊരു മോമോസ് തയ്യാറാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നായിരിക്കും നമ്മളിൽ മിക്ക ആളുകളും കരുതിയിരിക്കുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മോമോസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Homemade Special Steamed Momos ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് […]

വ്യത്യസ്ഥമായ രുചിയിൽ ഒരു വിഭവം; ബ്രെഡ് ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കി എടുക്കാം; കഴിക്കാൻ നല്ല രുചിയാണ്…!! | Iftaar Special Bread Dates Pola

Iftaar Special Bread Dates Pola: കുട്ടികളുള്ള വീടുകളിൽ നോമ്പുതുറയുടെ സമയത്ത് അവർക്ക് കഴിക്കാൻ കൂടുതൽ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. അധികം ചേരുവകളൊന്നും ഉപയോഗിക്കാതെ തന്നെ രുചികരമായി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുരമുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Iftaar Special Bread Dates Pola ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് […]

നാലുമണി പലഹാരം ഇനി ഇതാവാം; ആവിയിൽ വേവിച്ചെടുത്ത അടിപൊളി പലഹാരം; ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ..!! | Special Tasty Steamed Snack

Special Tasty Steamed Snack : റവ കൊണ്ട് നല്ല രുചിയുള്ള ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാം എങ്കിലും പലപ്പോഴും കുട്ടികൾക്ക് കഴിക്കുവാൻ അത് ഇഷ്ടമായി വരണമെന്നില്ല. എന്നാൽ ആവിയിൽ വേവി ച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ കുട്ടികൾക്ക് അത്ര താല്പര്യക്കുറവ് ഒന്നും ഉണ്ടാകണ മെന്നില്ല. എന്നാൽ ഇപ്പോൾ റവ കൊണ്ട് ആവിയിൽ വേവിച്ചെടുത്ത നല്ല ഒരു അടി പൊളി നാലുമണി പലഹാരം Ingredients How To Make Special Tasty Steamed Snack തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് […]

പച്ചക്കായ ഉണ്ടോ വീട്ടിൽ; എങ്കിൽ വ്യത്യസ്തമായി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം!! | Special Tasty Pachakkaya Fry Recipe

Special Tasty Pachakkaya Fry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് […]