പുഴുങ്ങലരിയും തേങ്ങയും കൊണ്ടൊരു ആർക്കും അറിയാത്ത റസിപ്പി; നല്ല സോഫ്റ്റ് ആയ രുചിയുള്ള പത്തിരി ലഭിക്കാനായി; ഇതൊന്ന് തയ്യാറാക്കി നോക്കൂ..!! | Rice Coconut Pathiri Recipe
Rice Coconut Pathiri Recipe : പലഹാരങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുള്ള വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന ഒന്നായിരിക്കും പത്തിരി. കൃത്യമായ അളവിൽ മാവ് കുഴച്ചെടുത്തു തയ്യാറാക്കിയില്ല എങ്കിൽ കട്ടിയായി പോകുന്ന പത്തിരി സോഫ്റ്റാക്കി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് മാവ് തയ്യാറാക്കി എങ്ങനെ നല്ല രുചികരമായ പത്തിരി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പത്തിരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് പുഴുങ്ങല്ലരിയാണ്. ആദ്യം തന്നെ […]