ഒരുപിടി എള്ളും ഒരുപിടി അവലും ഉണ്ടോ വീട്ടിൽ; ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒരു വിഭവം തയ്യാറാക്കാം; അടിപൊളി രുചിയാണ്; വേഗം ഉണ്ടാക്കി നോക്കൂ…!! | Healthy Sesame And Aval Vilayichathu
Healthy Sesame And Aval Vilayichathu: കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് പലവിധ അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോധശേഷി ഇല്ലാത്തതാണ് പലപ്പോഴും നിസ്സാരമായ പല അസുഖങ്ങൾക്കും കാരണമാകാറുള്ളത്. പ്രത്യേകിച്ച് കുട്ടികളിൽ കണ്ടുവരുന്ന രക്തക്കുറവ്, വിളർച്ച പോലുള്ള അസുഖങ്ങളും വലിയവരിൽ ഉണ്ടാകുന്ന കൈകാൽ വേദന പോലുള്ള അസുഖങ്ങൾക്കുമെല്ലാം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Ingredients: വളരെ ലളിതമായി, നാടൻ രീതിയിൽ തയ്യാറാക്കാവുന്ന […]