നല്ല മൊരിഞ്ഞ സമൂസ ഉണ്ടാക്കിയാലോ; ചോറ് മിക്സിയിൽ ഇട്ടു നോക്ക; മിനുറ്റുകൾക്കുള്ളിൽ അടിപൊളി സമൂസ വീട്ടിൽ തയ്യാറാക്കാം..!! | Crispy Homemade Samosa

Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ […]

അരിദോശയെക്കാൾ കിടിലം; ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ; വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ തയ്യാർ…!! | Crispy Wheat Dosa

Crispy Wheat Dosa: ഗോതമ്പുപൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, എന്നിവ കൂടാതെ എല്ലാ വീടുകളിലും തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ അത് ക്രിസ്പി ആവാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കൊന്നും ഗോതമ്പ് ദോശ കഴിക്കാൻ അധികം താൽപര്യവും ഉണ്ടായിരിക്കില്ല. എന്നാൽ നല്ല രുചികരവും ക്രിസ്പിയുമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingedients ആദ്യം തന്നെ ഒരു വലിയ പാത്രമെടുത്ത് […]

വളരെ എളുപ്പത്തിൽ തേങ്ങാ വരുത്തരച്ചത് തയാറാക്കാം; ഈ സൂത്രം പരീക്ഷിച്ചാൽ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം..!! | Coconut Masala Preserving Tips

Coconut Masala Preserving Tips : വറുത്തരച്ച ചിക്കൻ കറി, മുട്ടക്കറി എന്നിവയെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇത്തരത്തിൽ തേങ്ങ എപ്പോഴും വറുത്ത് അരച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൂടുതൽ അളവിൽ തേങ്ങ വറുത്തരച്ച് സൂക്ഷിക്കുകയാണെങ്കിൽ അത് ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗപ്പെടുത്താനായി സാധിക്കും. തേങ്ങ കൂടുതൽ നാൾ കേടാകാതെ എങ്ങിനെ വറുത്ത് അരച്ച് സൂക്ഷിക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് […]

പാടവളങ്ങളുണ്ടോ വീട്ടിൽ; എങ്കിൽ കൊഞ്ചും കൂട്ടി ഒരു പൊടിപൊടിക്കും; ഒരു കിടിലൻ വിഭവം ഇതാ..!! | Padavalanga Unakka Konju Thoran

Padavalanga Unakka Konju Thoran: ചിലപ്പോഴെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ചില കോമ്പിനേഷനുകൾ വർക്കാകുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരത്തിൽ മിക്ക ആളുകളും തീർച്ചയായും സംശയിക്കുന്ന റെസിപ്പികളിൽ ഒന്നായിരിക്കും പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ച് തയ്യാറാക്കുന്ന ഈ ഒരു പ്രത്യേക വിഭവം. കിടിലൻ ടേസ്റ്റിലുള്ള ഈ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ കൊഞ്ചിന്റെ തലയും വാലും കളഞ്ഞ് ക്ലീൻ ചെയ്ത് എടുക്കുക. അതുപോലെ പടവലങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. […]

ചിക്കൻ കൊണ്ട് ഒരു കിടിലൻ കറിയായാലോ; രുചികരമായ ഒരു ചിക്കൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം..!! | Variety Chicken Korma

Variety Chicken Korma: ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള കറികളും റോസ്റ്റുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. എന്നാൽ ചോറ്,ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം […]

ദോശമാവ് കൊണ്ട് ഒരു വ്യത്യസ്തമായ പലഹാരം; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട..!! | Easy Breakfast Using Idli Batter

Easy Breakfast Using Idli Batter: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശയും, ഇഡലിയുമൊക്കെ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ചുമാവെങ്കിലും ബാക്കി വരാറുണ്ടാകും. എന്നാൽ ഈയൊരു മാവ് ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തവും എന്നാൽ രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മസാലക്കൂട്ട് ഉണ്ടാക്കിയെടുക്കണം. അതിനായി എടുത്തുവച്ച ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ […]

പച്ചരി പഞ്ഞിപോലൊരു പലഹാരം തയ്യാറാക്കാം; വെറും മിനിറ്റുകൾക്കുള്ളിൽ രുചികരമായ വിഭവം തയ്യാർ..!! | Healthy Steamed Breakfast

Healthy Steamed Breakfast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് വളരെ ഹെൽത്തിയും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മൂന്നു മുതൽ നാലു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ല രീതിയിൽ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു […]

ക്രീം ചേർക്കേണ്ട; 5 മിനിറ്റ് കൊണ്ട് കിടിലം ഐസ്ക്രീം തയ്യാറാക്കാം; വെറും 3 ചേരുവ മതി..!! | Tasty Ice cream without cream

Tasty Ice cream without cream: നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ നോക്കാം. ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം.. വെറും 3 ചേരുവ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് […]

കിടിലൻ രുചിയിൽ ചക്ക വറവ് തയ്യാറാക്കാം; ചക്ക വറക്കുമ്പോൾ ഇതും കൂടി ചേർത്താൽ പെട്ടെന്ന് മൊരിഞ്ഞു കിട്ടും..!! | Homemade Jackfruit Crispy Fry

Homemade Jackfruit Crispy Fry: ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് പണ്ടുകാലം തൊട്ടു തന്നെയുള്ളതാണ്. അതിപ്പോൾ പച്ച ചക്കയുടെ കാലമായാലും പഴുത്ത ചക്കയുടെ കാലമായാലും വ്യത്യാസമൊന്നുമില്ല. പച്ച ചക്ക ഉപയോഗിച്ച് കൂടുതൽ പേരും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കച്ചുള വറുത്തത്. വളരെയധികം രുചികരമായ ചക്കച്ചുള വറുത്തത് കൂടുതൽ ക്രിസ്പോടു കൂടി കിട്ടാനായി എങ്ങനെ വറുത്തെടുക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ ചക്കയുടെ തോലും പടലുമെല്ലാം പൂർണമായും കളഞ്ഞ് […]

ചായ തിളക്കുന്ന നേരം കൊണ്ട് ഒരു പഞ്ഞിയപ്പം തയ്യാറാക്കാം; ഗംഭീരം തന്നെയാണ് ഇതിന്റെ രുചി; ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറക്കൂ..!! | Tasty Panji Appam Recipe

Tasty Panji Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഈ പഞ്ഞി അപ്പം ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ? ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. […]