പൊള്ളുന്ന വെയിലിനെയും വിശപ്പിനേയും അകറ്റാൻ ഇതാ അടിപൊളി വിഭവം; മലബാർ സ്പെഷ്യൽ അവൽ മിൽക്ക് ഷേക്ക് തയ്യാറാക്കാം..!! | Malabar Special Aval Milk Shake
Malabar Special Aval Milk Shake: മലബാറുകരുടെ സ്പെഷ്യൽ റിഫ്രഷിങ് അവിൽ മിൽക്ക് നമുക്ക് തയ്യാറാക്കി നോക്കിയാലോ..!!? ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അവിൽ ചേർക്കുക. ഇത് തുടർച്ചയായി ഇളക്കി ഒന്ന് വറുത്ത് എടുക്കുക. Ingredients ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 5 പാളയന്തോടൻ പഴം ചേർക്കുക.കൂടെത്തന്നെ മൂന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ബൂസ്റ്റ് /ഹോർലിക്സ് ഇഷ്ടമാണെങ്കിൽ ഈ സമയത്ത് അത് കൂടെ ചേർക്കാം.നന്നായി ഉടച്ച പഴത്തിലേക്ക് […]