മിക്സിയുടെ ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്ത് എടുക്കാൻ ഇനി കഷ്ടപ്പെടേണ്ട; ഇതൊന്ന് പരീക്ഷിച്ചാൽ പുതിയതുപോലെ വെട്ടിത്തിളങ്ങും..!! | How To Clean Mixer Grinder Easily
How To Clean Mixer Grinder Easily : നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സിയുടെ ജാറുകൾ. മിക്കപ്പോഴും ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞാൽ മിക്സിയുടെ ഉൾഭാഗം ക്ലീൻ ചെയ്ത് വെക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. എന്നാൽ ജാറിന്റെ അടിഭാഗത്താണ് അഴുക്കും ചളിയുമെല്ലാം പറ്റിപ്പിടിച്ച് ക്ലീൻ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. അത്തരം ഭാഗങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു […]