ചോറ് ബാക്കി വന്നോ; എങ്കിൽ അതുപയോഗിച്ചു നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാം; വളരെ എളുപ്പത്തിൽ സ്വാദേറും പുട്ട് തയ്യാറാക്കി കഴിക്കാം; ഇതുപോലെ തയ്യാറാക്കി നോക്കൂ..!! | Tasty Puttu Recipe

Tasty Puttu Recipe : മലയാളികൾക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും പുട്ട്. പലരും വ്യത്യസ്ത രീതികളിലായിരിക്കും പുട്ട് തയ്യാറാക്കുന്നത്. ചിലർ അരി കുതിർത്തി വെച്ച് അത് പൊടിച്ച് പുട്ട് ഉണ്ടാക്കാറുണ്ട്. മറ്റുചിലരാകട്ടെ പുട്ടുപൊടി കടകളിൽ നിന്നും മറ്റോ വാങ്ങി അത് ഉപയോഗിച്ച് പുട്ട് തയ്യാറാക്കാവുന്നരായിരിക്കും. കൂടാതെ പലവിധ ധാന്യങ്ങൾ ഉപയോഗിച്ചും പുട്ട് ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്തായാലും എങ്ങനെ തയ്യാറാക്കിയാലും പുട്ടിന്റെ രുചി എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന […]

പഴം ഉണെങ്കിൽ ഉറപ്പായും തയ്യാറാക്കി നോക്കേണ്ട വൊഭാവം; സ്വാദിഷ്ഠമായ കറുത്ത ഹൽവ നിമിഷങ്ങൾക്കുള്ളിൽ റെഡി ആക്കാം; ആരും കൊതിയോടെ കഴിച്ചു പോകും..!! | banana halwa recipe

banana halwa recipe malayalam : കടയിൽ നിന്ന് വാങ്ങുന്ന കറുത്ത ഹലുവ പോലെ അതീവ രുചിയുള്ളതും ഹെൽത്തി ആയതുമായ ഹലുവ വെറും 20 മിനിറ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന വഴിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഒരുപാട് പഴുത്ത് പോയ ഏത് പഴവും മറ്റും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിന് ഏത്തപ്പഴം എടുത്ത് ഒന്ന് ചെറുതായി നുറുക്കി എടുക്കുക. ഏത് അളവിൽ Ingredients (Serves 4): വേണമെങ്കിലും ഏത്തപ്പഴം മുറിച്ചെടുക്കാവുന്നതാണ്. കാരണം […]

മുട്ട ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്; ഇനി ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ; എത്ര കഴിച്ചാലും മതിയാവില്ല..!! | Special Omelette Recipe

Special Omelette Recipe : കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്. ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ? ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. Ingredients (Serves 1–2): ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും […]

ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം തയ്യാറാകാം; ആരെയും കൊതിപ്പിക്കും ചായക്കടി ഇതാ; ഒന്ന് പരീക്ഷിച്ചു നോക്കൂ..!! | Tasty Bread Egg Snack Recipe

Tasty Bread Egg Snack Recipe : എല്ലാദിവസവും നാലുമണി ചായയോടൊപ്പം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തുകോരി എടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ഇന്ന് മിക്ക ആളുകൾക്കും അധികം താല്പര്യമില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന എണ്ണ അധികം Ingredients: ഉപയോഗിക്കാത്ത ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ബ്രഡ് ആണ്. […]

ഗോതമ്പ് പൊടിയും, ശർക്കരയും ഉണ്ടെങ്കിൽ മനം നിറയും രുചിയിൽ ഒരു പലഹാരം; വായിലിട്ടാൽ അലിഞ്ഞുപോകും; ഇത്രയും രുചികരമായ പലഹാരം വേറെയുണ്ടാവില്ല; തയ്യാറാക്കി നോക്കൂ..!! | Wheat Snacks Recipe

Wheat Snacks Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ […]

ബാത്രൂം വെട്ടി തിളങ്ങാൻ ഇതുമതി; വീട്ടമ്മമാരുടെ തലവേദന അകറ്റാൻ പരിഹാരം; ഈ ഒരു സൂത്രം ചെയ്തു നോക്കൂ; വീട്ടമ്മമാർ ഉറപ്പായും ഞെട്ടും..!! | Bathroom Cleaning Easy Tips Using Paste

Bathroom Cleaning Easy Tips Using Paste : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്. Ingredients for Cleaning Paste: ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം […]

ഗോതമ്പു പൊടി കൊണ്ട് രുചിയേറും ഇലയട; എന്തൊരു രുചിയാണ് ഇതിന്; വായിലിട്ടാൽ അലിഞ്ഞു പോകും; രുചിയിൽ ഇലയട റെസിപ്പി ഇതാ..!!! | Ilayada For Evening Snack

Ilayada For Evening Snack : സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട […]

കൊതിയൂറും മീൻകറിയുടെ രുചി രഹസ്യം ഇതാ; കാറ്ററിംഗ് സ്പെഷ്യൽ കല്യാണ മീൻ കറി; കുറുകിയ ചാറുള്ള ഈ കറിയൊന്ന് മതി ഒരു കിണ്ണം ചോറുണ്ണാൻ..!! | Kerala Style Perfect Meen Curry Recipe

Kerala Style Perfect Meen Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം! നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients […]

ഗോതമ്പ് പൊടിയും ചോറും ഉണ്ടെങ്കിൽ കൊതിയൂറും വിഭവം; രണ്ടും മിക്സിയിൽ ഒന്ന് കറക്കി നോക്കൂ; ഇത്രയും നാൾ ഇത് അറിഞ്ഞില്ലാലോ; ഇനിയെങ്കിലും തയ്യാറാക്കി കഴിക്കൂ..!! | Wheatflour Rice Special Recipe

Wheatflour Rice Special Recipe : ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഉണ്ടാക്കുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് 6 spn ചോറ് ചേർക്കുക. Ingredients എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. […]

മീൻ വറുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചി ഇരട്ടിയാക്കും; ഈ ചേരുവകൾ കൂടി ചേർത്ത് മസാല തയ്യാറാക്കൂ; ഈ ചേരുവ കൊണ്ട് മീൻ വറുത്താൽ പ്ലേറ്റ് കാളിയാകുന്നത് അറിയില്ല..!! | Special Tasty Fish Fry Masala Recipe

മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ്‌ ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്. ആദ്യമായി മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുളകുപൊടി, പിരിയൻ […]