ഇത് ഉറപ്പായും നിങ്ങൾക്കിഷ്ടമാവും; മട്ടയരി കൊണ്ട് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ; നിങ്ങൾ ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയുണ്ടാവില്ല..!! | Special Matta Rice Roti
Special Matta Rice Roti: എല്ലാവരുടെയും വീടുകളിൽ മട്ടയരി ഉണ്ടായിരിക്കും. മട്ടയരി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും നിങ്ങളാരും തന്നെ ഇത് ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് ഒന്നര കപ്പ് മട്ടയരിയാണ് ആവശ്യമായത്. മട്ടയരി ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു നല്ലതുപോലെ കഴുകിയെടുക്കുക. Ingredients ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം കഴുകി വെച്ച മട്ടരിയിലേക്ക് ഈ വെള്ളം ഒഴിച്ച് ഒന്നര മണിക്കൂർ […]