ചായ പലഹാരത്തിന് കറിയുണ്ടാക്കി സമയം കളയണ്ട; ഇതൊരെണ്ണം മതി പ്രഭാതഭക്ഷണമായി; പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന വിഭവം…!! | Instant Rava And Coconut Snack
Instant Rava And Coconut Snack : നമ്മൾ ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത് ഞൊടിയിടയിൽ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ്. ഈ പലഹാരം ഉണ്ടാക്കാൻ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അര ഗ്ലാസ് ചോറ് ഇടുക. ചോറ് നിർബന്ധമില്ല പക്ഷേ ചോറ് ഇടുകയാണെങ്കിൽ പലഹാരത്തിനു കൂടുതൽ രുചി വർധിപ്പിക്കും. ഇതിലേക്ക് അര കപ്പ് റവയും കാൽ കപ്പ് തേങ്ങ ചിരകിയതും കൊടുക്കാം. അരക്കപ്പ് റവക്ക് കാൽ കപ്പ് തേങ്ങ എന്ന Ingredients How […]