ഇങനെ ഒരു വിഭവം തയ്യാറാക്കാൻ ഇത്രയും കാലം അറിയാതെ പോയല്ലോ; ഉണക്കമീൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ; ഉണക്കമീനും ഉള്ളിയും മിക്സിയിൽ ഇട്ടു കറാക്കൂ..!! | Ulli And Unakkameen Chammanthi
Ulli And Unakkameen Chammanthi : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. പുത്തൻ രുചി കൂട്ടുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ ഉണക്കമീൻ. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ തയ്യർക്കാവുന്ന ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയാലോ.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിനു ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Ulli And Unakkameen Chammanthi ആദ്യം തന്നെ ഉണക്കമീൻ കഴുകി ഉപ്പു […]