മാവു കുഴകാതെ ഇനി ഇലയട തയ്യാറാകാം; മാവ് കോരി ഒഴിച്ചും സ്വാദൂറും ഇലയട; രുചി കേമം തന്നെ…!! | Kerala Traditional Steamed Elayada
Kerala Traditional Steamed Elayada : പൊതുവെ ഇലയട ഉണ്ടാകുന്നത് മാവ് കുഴച്ച് ഇലയിൽ പരത്തിയല്ലേ.അതിൽ നിന്നും വ്യത്യസ്തമായ മാവ് കോരി ഒഴിച് ഉണ്ടാക്കുന്ന ഒരു രീതി കൂടിയാണിത് . വളരെ ഈസി ആയി ചെയ്യാവുന്ന സോഫ്റ്റ് ആയിട്ടുള്ള ഇലയടയാണിത്. അപ്പോൾ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം. ആദ്യം തന്നെ നല്ല വാഴയില മുറിച് ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റിവക്കുക. അടുത്തത് ഇതിലേക്കുള്ള മാവ് തയാറാക്കാം. അതിന് വേണ്ടി ഒരു കപ്പ് പച്ചരി വെള്ളത്തിൽ രണ്ട് മണിക്കൂർ […]