അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ് ഇലയട തയ്യാറാക്കാം; ഇത്രേം സോഫ്റ്റായ ഇലയട നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Easy Ela Ada Snack
Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് […]