എന്റെ പൊന്നോ ഇതാണ് അച്ചാർ; കഞ്ഞിക്കും ചോറിനും ഒപ്പം ഒരു പിടിപിടിച്ചാൽ ഉണ്ടാലോ; രുചികരമായ കണ്ണിമാങ്ങ അച്ചാർ ഈരീതിയിൽ തയ്യാറാക്കൂ..!! | Tasty Kannimanga Pickle
Tasty Kannimanga Pickle: കണ്ണിമാങ്ങയുടെ സീസണായാൽ അത് ഉപ്പിലിട്ട ശേഷം പിന്നീട് അച്ചാർ രൂപത്തിൽ ആക്കി സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കണ്ണിമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants കണ്ണിമാങ്ങ കിട്ടുകയാണെങ്കിൽ ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒട്ടും വെള്ളമില്ലാത്ത രീതിയിൽ തുടച്ചെടുക്കണം. ശേഷം ഒരു […]