പച്ച മാങ്ങയും ഉലുവയും കൊണ്ട് എരിവും പുളിയും സമാസമം കലർന്ന ഒരു വിഭവമായാലോ; ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം..!! | Special Uluva Manga Achar
Special Uluva Manga Achar: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുകളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആയിരിക്കും എല്ലാ വീടുകളിലും കൂടുതൽ നാൾ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants നന്നായി മൂത്ത പച്ചമാങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലെ വെള്ളം […]