വസ്തുക്കൾ പൊട്ടിപൊക്കുന്നത് ഒട്ടിക്കാൻ ഇതാ എളുപ്പവഴി; പപ്പടം ഉണ്ടെങ്കിൽ എത്ര പൊട്ടിയ കപ്പും ബക്കറ്റും ഒട്ടിച്ചെടുക്കാൻ; ഒറ്റ സെക്കന്റ് മതി..!! | To Repair Broken Plastic Bowls
To Repair Broken Plastic Bowls : കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും പപ്പടം. പണ്ടുകാലങ്ങളിൽ ഉഴുന്ന് ഉപയോഗിച്ച് വീടുകളിൽ തന്നെ പപ്പടം ഉണ്ടാക്കി കടകളിലും മറ്റും വിൽക്കുന്ന ആളുകൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മായം ചേർക്കാത്ത പപ്പടം ലഭിക്കുമെന്ന തോന്നലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ടു പോയപ്പോൾ പപ്പടം ഉണ്ടാക്കൽ കമ്പനികൾ ഏറ്റെടുക്കുകയും പിന്നീട് അതിൽ പലരീതിയിലുള്ള മായങ്ങൾ ചേർക്കുകയും ചെയ്യുന്നത് പതിവായി […]