വടുകപ്പുളി അച്ചാർ തയ്യാറാക്കാം; കൈപ്പുണ്ടെന്ന് കരുതി മാറ്റി നിർത്തല്ലേ; ഒട്ടും കയ്പ്പില്ലാത്ത വടുകപ്പുളി അച്ചാർ ഉണ്ടാക്കാം; നാവിൽ വെള്ളമൂറും രുചി..!! | Vadukapuli Lemon Achar recipe
Vadukapuli Lemon Achar recipe: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ How To Make Vadukapuli Lemon Achar […]