നുറുക്ക് ഗോതമ്പ് കൊണ്ട് പഞ്ഞി പോലെ നെയ്യപ്പം; വെറും 5 മിനുട്ടിൽ നെയ്യപ്പം റെഡി; അടിപൊളി രുചിയാണ്…!! | wheat neyyappam recipe
wheat neyyappam recipe: പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. വെറും 5 മിനുട്ടിൽ.. നുറുക്ക് ഗോതമ്പ് ഉപയോഗിച്ചു നല്ല ഹെൽത്തി ആയ ഈ വിഭവം തയ്യാറാക്കാം. പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന ഒരു റെസിപ്പി ആണിത്. നുറുക്ക് ഗോതമ്പ് കഴിക്കാത്തവർ വരെ ഇങ്ങനെ ഉണ്ടാക്കിയാൽ തീർച്ചയായും ചോദിച്ചു വാങ്ങി കഴിക്കും. കുട്ടികൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി […]