മുട്ട് വേദന, നടുവ് വേദന, നീർക്കെട്ട് എന്നിവക്ക് പരിഹാരം; ഈ ഒരൊറ്റ ചെടി മതി വേദനകൾ അകറ്റാൻ; പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കീഴാർനെല്ലി..!! | Health Benefits Of Keezharnelli
Health Benefits Of Keezharnelli : ആയുർവേദത്തിൽ പണ്ടുകാലങ്ങളായി തന്നെ വളരെയധികം ഉപയോഗപ്പെടുത്തുന്ന ചെടികളിൽ ഒന്നാണ് കീഴാർനെല്ലി. പണ്ടുകാലങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരുമ്പോൾ കീഴാർനെല്ലിയാണ് അതിന് മരുന്നായി കൊടുത്തിരുന്നത്. എന്നാൽ ഈയൊരു അസുഖത്തിന് മാത്രമല്ല കഷണ്ടി, വാത സംബന്ധമായ രോഗങ്ങൾ, കരൾ സംബന്ധമായ രോഗങ്ങൾ, നീർക്കെട്ട് എന്നിങ്ങനെ പല അസുഖങ്ങൾക്കും ഒരു മരുന്നായി ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് കീഴാർനെല്ലിയെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. കീഴാർനെല്ലിയുടെ കൂടുതൽ ഔഷധ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെപ്പറ്റിയും വിശദമായി മനസ്സിലാക്കാം. […]