ഇത് ഭൂമിയിലെ മാലാഖ!! ഇങ്ങനെ ഒരു ഭാഗ്യം ജീവിതത്തിൽ എനിക്കുണ്ടാകുമെന്ന് കരുതിയില്ല; സ്റ്റെഫിയുടെ സ്വപ്നത്തിന് ചിറക് നൽകി സുഹൃത്ത്.!!

Steffy Thomas Cancer Wedding Photoshoot Viral : സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ്. ചിത്രത്തിൽ വരനില്ല വധു മാത്രം. വധുവിന്റെ പേര് സ്റ്റെഫി തോമസ്. വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയുമായി ഒരു മാലാഖ.ഇതിനെ വെറുമൊരു ഫോട്ടോയായി തള്ളിക്കളയാൻ സാധിക്കില്ല. ഇത് സ്റ്റെഫിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ഈ സ്വപ്നത്തിന് ചിറകുകൾ നൽകിയത് സ്റ്റെഫിയുടെ സുഹൃത്തും. ചിത്രത്തിലുള്ള കുട്ടിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. അതിൽ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾക്ക് വീര്യമേറും. ഈ […]

വാക്ക് പറഞ്ഞാൽ ഇതാണ്; സ്വപ്ന സാക്ഷാത്കാരത്തിൽ അർജുൻ!! വാക്ക് പാലിച്ച് ഗണേഷ് കുമാർ; അച്ഛന്റെ സ്ഥാനത്ത് നിന്ന് താരം

Ganesh Kumar Builds New House To Arjun Viral Malayalam : തൻ്റെ ഒരു വലിയ ആഗ്രഹം നിറവേറാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് അർജുൻ എന്ന കൊച്ചു മിടുക്കൻ. അച്ചനുപേഷിച്ച് പോയ അർജ്ജുന് അമ്മ മാത്രമാണുള്ളത്. നന്നായി പഠിക്കുന്ന കുട്ടിയാണ് അർജ്ജുൻ വലുതാവുമ്പോൾ ഐ എ എസ് ഓഫീസർ ആവണമെന്നാണ് അർജുൻ്റെ ആഗ്രഹം. ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത് സ്വന്തമായൊരു വീട് എന്നതാണ് ഇവരുടെ സ്വപ്നം. ആ സ്വപ്നം പൂവണിയിക്കാൻ ദൈവദൂതനെ പോലെ എത്തിയിരിക്കുകയാണ് പത്തനാപുരം എം എൽ […]

മലയാളികളെ അരനൂറ്റാണ്ട് കാലം ചിരിപ്പിച്ച അതുല്ല്യ നടൻ..!! ആൾ ആരെന്ന് മനസ്സിലായോ ??

Actor Childhood Photo : മലയാള സിനിമ ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രിയ നടൻ ഇന്നസെന്റ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. 1972-ൽ പുറത്തിറങ്ങിയ എബി രാജ് സംവിധാനം ചെയ്ത ‘നൃത്തശാല’ എന്ന ചിത്രത്തിലാണ്, ഇരിഞ്ഞാലക്കുട സ്വദേശിയായ ഇന്നസെന്റ് വറീത് തെക്കേത്തല എന്ന മലയാളികളുടെ സ്വന്തം ഇന്നസെന്റ് ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, 750ലധികം സിനിമകളിൽ ഇന്നസെന്റ് വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. വറീത് തെക്കേത്തല – മാർഗരറ്റ് ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമത്തെ […]

കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ, ” ലാലുവിന്റെ കല്യാണ ആലോചനകൾ “; തൂവാനത്തുമ്പികൾ കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹം ഉറപ്പിച്ചു; ഷൂട്ടിംഗ് സെറ്റിൽ രാജാവിന്റെ അമ്മ, അപൂർവ നിമിഷം

Mohanlal Mother In Shooting Location Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 63-ാം ജന്മദിനം. ജന്മദിനത്തിനു ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇത്തവണ മലൈക്കോട്ടൈ വാലിബന്റെ അണിയറ പ്രവർത്തകർക്കൊപ്പം ചെന്നൈയിലായിരുന്നു മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും സിനിമയുടെ പിന്നണി പ്രവർത്തകർക്കുമൊപ്പമുള്ള ആഘോഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലലായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ മധുരം ഇരട്ടിയാക്കി സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മോഹൻലാലിനെ കുറിച്ച്  ഫേസ്ബുക്കിൽ […]

‘പുതിയ വീട്ടിലേക്ക്..’ സന്തോഷം പങ്കിട്ട് ഹരീഷ് കണാരൻ; കേരളം തനിമയുള്ള പുത്തൻ വീടിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് താരം !!

Hareesh Kanaran New House Malayalam : നിരവധി മലയാള സിനിമകളിലൂടെയും കോമഡി രംഗങ്ങളിലൂടെയും പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. മിമിക്രി കലാരംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഹാസ്യ നടന്മാരിൽ പ്രധാനിയാണ് ഹരീഷ് കണാരൻ.2014 പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റിയാണ് ഹരീഷ് കണാരന്റെ കരിയറിലെ ആദ്യചിത്രം. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മുൻനിര നായകന്മാരുടെ എല്ലാം […]

‘മലയാളികളെ ചിരിപ്പിച്ചിരുന്ന ഈ മുഖങ്ങൾ എന്ന് നമ്മോടൊപ്പം ഇല്ല’; നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി പട്ടാളം ലൊക്കേഷന്‍ ഓര്‍മ്മകളില്‍ നിന്ന് സലാം ബാപ്പു.!!

Salam Bappu Emotional Notes Goes Viral Malayalam : റെഡ് വൈൻ എന്ന സിനിമയുടെ സംവിധാനത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന വ്യക്തിയാണ് സലാം ബാപ്പു.ഇദ്ദേഹത്തിന്റെ മംഗ്ലീഷ് എന്ന ചിത്രവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് മലയാളി സിനിമ പ്രേമികളുടെ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തുന്നത്. ഒരുകാലത്ത് സിനിമാലോകം അടക്കി ഭരിച്ചിരുന്ന നിരവധി താരങ്ങൾ ഇന്ന് നമ്മളോടൊപ്പം ഇല്ല. കലാഭവൻ മണി, മാള, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഇന്നസെന്റ് […]

ലിനി ഓർമ്മയായിട്ട് അഞ്ചു വർഷം!! നിന്നെയോർക്കുവാൻ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കു വേണ്ട ‘ഞങ്ങളിൽ ഒരാളായി നീ എന്നും കൂടെയുണ്ട്’; ഹൃദയസ്പർശിയായ കുറിപ്പുമായി സജീഷ്

Sister Lini Remembrance Day Viral News Malayalam : മലയാളികൾ എന്നും വേദനയോടെ ഓർക്കുന്ന മുഖമാണ് നേഴ്സ് ലിനിയുടേത്. നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ലിനി ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചുവർഷം പൂർത്തിയായിരിക്കുകയാണ്. ലിനിയുടെ അഞ്ചാം വർഷത്തെ ഓർമ്മദിനത്തിൽ ഭർത്താവ് സജീഷും അദ്ദേഹത്തിൻറെ രണ്ടാം ഭാര്യ പ്രതിഭയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ലിനിയുടെ ഓർമ്മ പങ്കുവെച്ചുകൊണ്ട് സജീഷ് കുറച്ചത് ഇങ്ങനെ. നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവർഷം പൂർത്തിയാകുന്നു. ഇന്നു ഞങ്ങൾ […]

ലാലേട്ടനെ കണ്ടമാത്രയിൽ തന്നെ കെട്ടിപിടിച്ച് നടി ലിസി; ആ പഴയ സ്‌നേഹം അതുപോലെ തന്നെ.!!

Mohanlal hugs Lissy Letest News Malayalam : ഇപ്പോൾ അഭിനയ രംഗത്ത് ഇല്ലെങ്കിലും ലിസി എന്ന നടിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ലിസി മലയാള സിനിമയിലെ എണ്‍പതുകളിലും തൊണ്ണൂറുകളിലും മുന്‍നിര നായികയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരം സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചത്. അധിക കാലം ആ ബന്ധം നീണ്ടുപോയിരുന്നില്ല. 2016 ൽ ആ യിരുന്നു ലിസി പ്രിയദര്‍ശന്‍ വേര്‍പിരിഞ്ഞത്. സിനിമ മേഖലയിൽ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. എല്ലായ്‌പോഴും ലിസി […]

23-ാം വയസ്സിലെ ചേച്ചി; ‘നീ അവൾക്ക് അമ്മക്ക് തുല്യം ആണ്, രണ്ടു അമ്മമാർ അവൾക്കുള്ളത്’!! ആര്യ പാർവതിയുടെ കുഞ്ഞനുജത്തിയുടെ ക്യൂട്ട് ഫോട്ടോഷൂട്ട് വൈറൽ

Arya Parvathi’s Little Sister Photoshoot Malayalam : നർത്തകി എന്ന രീതിയിലും നടി എന്ന രീതിയിലും പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളുടെയെല്ലാം തലക്കെട്ട് ആര്യ പാർവതിയുടെ ജീവിതത്തെ സംബന്ധിച്ച ചില കാര്യങ്ങൾ ആയിരുന്നു. അധികമാർക്കും ലഭിക്കാത്ത ഒരു സന്തോഷമാണ് ആര്യയ്ക്ക് ലഭിച്ചത്. ആര്യ ഒരു ചേച്ചി ആയിരിക്കുന്നു. തന്റെ അമ്മയുടെ 47 വയസ്സിലാണ് ആര്യക്ക് ഒരു അനുജത്തിയെ ലഭിച്ചിരിക്കുന്നത്. ആര്യ ആകട്ടെ ചേച്ചി അമ്മയായത് ഇരുപത്തിമൂന്നാം വയസ്സിൽ. കുഞ്ഞുവാവ ജനിക്കാൻ പോകുന്നതും, […]

രണ്ടാമത്തെ കണ്മണി പിറന്നതിനുശേഷം പക്രു ചേട്ടന്റെ ചെറിയ കുടുംബത്തിലെ വലിയ ആഘോഷം; പ്രിയതമയെ ചേർത്തുപിടിച്ച് പിറന്നാൾ ആശംസകൾ നേർന്നു ഗിന്നസ് പക്രു

Guinnes Pakru Wife Birthday Celebration Malayalam : മലയാളികളുടെ പ്രിയപ്പെട്ട താരം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെക്കാറുണ്ട് .ഈ അടുത്ത് താൻ അച്ഛനായവിവരം താരം പങ്കുവെച്ചിരുന്നു . ഇന്ന് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഹാപ്പി ബര്ത്ഡേ മൈ ഡിയർ എന്ന ടാഗ്‌ ലൈനോടുകൂടി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുകയുണ്ടായി. നിരവധി പേരാണ് തന്റെ പ്രിയതമയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയതെന്നും എല്ലാവരോടും സന്തോഷം മാത്രം. ഇരുവരുടെയും മനോഹരമായ ചിത്രം പകർത്തിയത് ഫോട്ടോഗ്രാഫർ സൻറൊബിൻ […]