എലി, പല്ലി, പാറ്റ തുടങ്ങിയവയുടെ ശല്യമുണ്ടോ വീട്ടിൽ; എങ്കിൽ എളുപ്പം അകറ്റാം; ഒരുതുള്ളി ഇതുമതി എളുപ്പം തീർക്കാൻ…!! | Get Rid Of Pests Using Harpick
Get Rid Of Pests Using Harpick : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. Pour Harpic in drains and toilet bowls.Let it […]