‘പുട്ട്’ ബന്ധങ്ങൾ തകർക്കും! എനിക്ക് ഇഷ്ടമല്ല’!! മൂന്നാം ക്ലാസ്സുകാരന്റെ ഉത്തരക്കടലാസ്, ഞെട്ടലോടെ സോഷ്യൽ മീഡിയ.!! | Unni Mukundan shared a post on his social media page viral

Unni Mukundan shared a post on his social media page viral : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട്. പുട്ടിനൊപ്പം കടലക്കറിയോ പപ്പടമോ പഴമോ ഒക്കെ ചേർന്നാൽ പിന്നെ കുശാലായി. നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റിലെ താരം പുട്ടായിരുന്നു. പുട്ട് ബന്ധങ്ങൾ തകർക്കുന്നുവെന്ന ഒരു മൂന്നാം ക്‌ളാസ്സുകാരന്റെ കണ്ടുപിടിത്തം ഒരു ചെറുചിരിയോടെയാണ് താരം പങ്കുവെക്കുന്നത്. ദിവസവും രാവിലെ പുട്ട് […]

മഴപെയ്യുമ്പോള്‍ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ നിരന്തരം ആഗ്രഹിച്ചിരുന്നു; അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി; ആ​ഗ്രഹങ്ങൾ നിറവേറ്റി സാ​ഗർ

Bigg Boss Fame Sagar Surya Helps his Servant in Home Malayalam : ബിഗ്‌ബോസ് താരമായ സാഗർ സൂര്യയെ അറിയാത്ത മലയാളികൾ കാണില്ല. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതരമായി മാറിയ സാഗർ സൂര്യ ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുത്ത സന്തോഷം പങ്ക് വെച്ചു കൊണ്ടുള്ള വീഡിയോ ആണ് സാഗർ സൂര്യ ഇൻസ്റ്റാഗ്രാമിൽ […]

നയൻസ് നല്ലൊരു അമ്മയും ഭാര്യയും ആണ്, വീട്ടിൽ ജോലിക്കാർ ഉണ്ടെങ്കിലും എന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും നോക്കുന്നത് അവൾ!! നയൻസിന്റെ നിർബന്ധങ്ങളെ കുറിച്ച് വിഘ്‌നേശ് ശിവൻ | Vignesh Sivan Opens About Nayanthara

Vignesh Sivan Opens About Nayanthara

മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങി നിൽക്കുന്ന നായകൻ! മടിയിൽ ഇരിക്കുന്ന ഈ ബാലൻ ആരെന്ന് മനസ്സിലായോ??

മലയാള സിനിമ മേഖല ഇന്ന് ഇന്ത്യൻ സിനിമാരംഗത്തെ ഏറ്റവും മികച്ച മേഖലയായി മുന്നേറിക്കൊണ്ടിരി ക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തുടർച്ചയായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളിൽ മലയാള സിനിമയും മലയാളി അഭിനേതാക്കളും തിളങ്ങുന്നത്. ഇന്ന് ഇന്ത്യയെമ്പാടും മലയാള സിനിമയിലെ നടി നടന്മാർക്ക് ആരാധകർ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ ഒരു നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇന്ന് മലയാളത്തിൽ തുടർച്ചയായി പ്രേക്ഷകർക്ക് സൂപ്പർ […]

പിറന്നാൾ ദിവസം തന്നെ സന്തോഷ വാർത്ത അറിയിച്ച് ഭാവന!! 13 വർഷത്തെ കാത്തിരിപ്പിന് ശേഷം ചങ്കത്തിയുടെ വിശേഷം ആഘോഷമാക്കാൻ കൂട്ടുകാരികളും | Actress Bhavana Birthday Celebration Malayalam

Actress Bhavana Birthday Celebration Malayalam : നമ്മൾ എന്ന സിനിമയിലൂടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച താരമാണ് ഭാവന. ഭാവനയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജൂൺ ആറിന് ഭാവനയുടെ പിറന്നാളായിരുന്നു. ഭാവനയുടെ പുതിയ ചിത്രമായ ദി ഡോറിന്റെ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തിൽ ഭർത്താവും സഹോദരനും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്. ഡി ഡോർ ഒരു പ്രേത ചിത്രമാണ്. വാതിലിൽ ചാരി നിൽക്കുന്ന ഭാവനയും മൂന്ന് കൈകളും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. […]

അച്ചോടാ.. എന്തൊരു ക്യൂട്ട് ഡാൻസ്! ആരും കണ്ണുവെക്കല്ലേ ഈ പൊന്നുമോളുടെ ഡാൻസിന്; ഏവരുടെയും ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി.!! [വീഡിയോ] | Baby Dance Viral Malayalam

Baby Dance Viral Malayalam : അനുദിനം സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. അതിൽ പലതരം കാഴ്ചകൾ ഉൾപ്പെടുന്നു. കുട്ടികളുടെ വീഡിയോസ്, കൂട്ടുകെട്ടിന്റെ കഥ പറയുന്ന രംഗങ്ങൾ, ഒരു വീട്ടിലെ സന്ദർഭങ്ങൾ, അടിപിടികൾ, അങ്ങനെ വീഡിയോസ് ഇടാനുള്ള നിരവധി സാഹചര്യങ്ങളാണ് നമുക്കിടയിൽ ഉള്ളത്. എന്തിനു പറയുന്നു മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾക്കും ആരാധകർ ഏറെ ഉണ്ടാകാറുണ്ട്. ഏതുതരം വീഡിയോ പങ്കുവെക്കുന്നു എന്നതിനേക്കാൾ വ്യത്യസ്തമായി എന്താ അവതരിപ്പിക്കുന്നു എന്നതാണ് ഓരോ വീഡിയോയും വൈറൽ ആക്കി മാറ്റുന്നത്. ആളുകളുടെ […]

ചന്ദനമഴ അഭിഷേകിന് കുഞ്ഞു പിറന്നു, 13 വര്‍ഷത്തെ കാത്തിരിപ്പ്.!! വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Chandanamazha Serial Fame Pratheesh Nandan’s Baby Naming Ceremony 

Chandanamazha Serial Fame Pratheesh Nandan’s Baby Naming Ceremony : കുങ്കുമപ്പൂവിലെ അരുണായും ചന്ദന മഴയിലെ അഭിഷേകായും എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു പ്രതീഷ് നന്ദൻ. കുറച്ച് സീരിയലുകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഒരു ഇടം കണ്ടെത്താൻ പ്രതീക്ഷിന് കഴിഞ്ഞിരുന്നു. കിരൺ ടിവിയിലെ ആങ്കറായി എത്തിയ ചുള്ളനായ ചെറുപ്പക്കാരൻ അന്നത്തെ പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു. താരം അവതരിപ്പിക്കുന്ന പരിപാടിയിൽ കോൾ വിളിക്കുന്നവരോട് വളരെ മാന്യമായ രീതിയിലുള്ള സംഭാഷണമാണ് താരത്തിനെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും. മിനി […]

കലാതിലക പട്ടത്തിൽ നിന്ന് സിനിമയിലേക്ക്, ‘ദി ലേഡി സൂപ്പർസ്റ്റാർ’ മലയാളത്തിലെ ഒരേയൊരു താരറാണി!! താരത്തെ മനസ്സിലായോ..?

തൊണ്ണൂറുകളുടെ അവസാനത്തിൽ മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച, ഇന്നും മലയാള സിനിമയുടെ താരറാണിപ്പട്ടം അലങ്കരിക്കുന്ന നിത്യഹരിത നായിക. സല്ലാപത്തിലെ രാധയായും കുടമാറ്റത്തിലെ ഗൗരിയായും ആറാം തമ്പുരാനിലെ ഉണ്ണിമായയായും മലയാള സിനിമാ ലോകത്തെ വിസ്മയിപ്പിച്ച അതുല്ല്യ നായിക. ഈ ചിത്രത്തിൽ കാണുന്ന കൊച്ചുമിടുക്കിയെ ഇനിയും മനസ്സിലായില്ലെങ്കിൽ അവസാനമായി ഒരു അവസരം കൂടി നൽകാം. പ്രായത്തിന്റെ വളർച്ചയല്ല സ്വപ്നത്തിന്റെ വളർച്ചയാണ് ഒരു സ്ത്രീയെ ഉന്നതിയിൽ എത്തിക്കുക എന്ന് മലയാളികൾക്ക് കാണിച്ചുതന്ന നിരുപമ രാജീവ്. അതെ ‘ദി ലേഡി സൂപ്പർസ്റ്റാർ’ മലയാളത്തിലെ […]