വീട്ടിലെ പച്ചരി കൊണ്ട് നല്ല അസൽ രുചിയിൽ അരിപ്പയസം തയ്യാറാക്കാം; നാവിൽ കപ്പലോടും രുചിയിൽ പായസം..!!| Tasty Sharkkara Payasam Recipe
Tasty Sharkkara Payasam Recipe: മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ നന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള പായസങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണ ഉണ്ടാക്കുന്ന അരിപ്പായസങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ആദ്യം തന്നെ അരി വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച പച്ചരി അതിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കണം. വെള്ളം […]