കല്യാണ പാർട്ടികളിലെ ഫ്രൈഡ് റൈസിന്റെ രഹസ്യകൂട്ട് ഇതാ; വ്യതസ്തമായ രുചിയിൽ ഒരു കിടിലൻ ഫ്രൈഡ് റൈസ് തയ്യാറാക്കാം..!! | Special Party Fried Rice
Special Party Fried Rice : നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുള്ള വിഭവങ്ങളിൽ ഒന്നുതന്നെയായിരിക്കും ഫ്രൈഡ് റൈസ്. എന്നാൽ പലപ്പോഴും കല്യാണ പാർട്ടികളിൽ നിന്നും മറ്റും ലഭിക്കുന്ന ഫ്രൈഡ് റൈസിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രെഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം എടുത്തുവച്ച അണ്ടിപ്പരിപ്പ്,മുന്തിരി,ഉള്ളി എന്നിവ അതിലിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. […]