മധുരം നുകരും പായസം ഇതാ; 5 മിനുട്ട് മതി ഹെൽത്തി പായസം തയ്യാറാക്കാം; ഒരിക്കലെങ്കിലും തയ്യാറാകൂ..| Healthy Tasty Chowari Payasam Recipe

Healthy Tasty Chowari Payasam Recipe : സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള […]

ഇന്നത്തെ ഊണിന് ഒരു തൈര് കറിയായാലോ; വെറും 5 മിനിറ്റിൽ ഇഞ്ചി തൈര് തയ്യാറാക്കാം; എത്ര കഴിച്ചാലും മതി വരാത്ത സദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ..!! | Special Tasty Inji Thairu Recipe

Special Tasty Inji Thairu Recipe : ആരെയും കൊതിപ്പിക്കും ഈ തൈര് കറി! ഇഞ്ചി തൈര് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര് റെഡി. എല്ലാദിവസവും ഉച്ചയൂണിന് ഒരേ രുചിയുള്ള കറികൾ കഴിച്ച് മടുത്താരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കറിയാണ് ഇഞ്ചി തൈര്. വളരെ എളുപ്പത്തിൽ അതേസമയം ദഹന പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു കറിയാണ് ഇത്. ഇഞ്ചിതൈര് ഉണ്ടാക്കുന്നത് […]

1 മുട്ടയും 1 കപ്പ് ഗോതമ്പ് പൊടിയും കൊണ്ട് കിടിലൻ വിഭവം; ഇതുണ്ടെങ്കിൽ വേറെ കറികളൊന്നും ആവശ്യമില്ല…!! | Easy Snack With Egg Fillings

Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ്‌ ഗോതമ്പ് പൊടിയും അര കപ്പ്‌ മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി […]

ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല ക്രിസ്‍പി വട കിട്ടും..!! | Kerala Style Perfect Uzhunnu Vada

Kerala Style Perfect uzhunnu Vada: ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഉഴുന്നുവട ഉണ്ടാക്കാനും അറിയാത്തവരായി ആരുമില്ല എങ്കിലും ഈയൊരു രീതിയിൽ ഉഴുന്നുവട ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉഴുന്ന് നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളം ഉപയോഗിച്ച് മൂന്നു മണിക്കൂറ് നേരം അടച്ചുവെച്ച് ഫ്രിഡ്ജിൽ വെച്ച് കുതിർത്തെടുക്കുക. മൂന്നു മണിക്കൂറിനു ശേഷം കുതിർത്തെടുത്ത ഉഴുന്ന് മിക്സി ജാറിലേക്ക് മാറ്റുക.മൂന്ന് ടേബിൾ സ്പൂൺ […]

കിടിലം ഇലയട തയ്യാറാക്കിയാലോ; ഗോതമ്പു പൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന രുചിയിൽ പലഹാരം തയ്യാറാക്കാം..!! | Ilayada For Evening Snack

Ilayada For Evening Snack: സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്കായി നാലു മണി പലഹാരം ഉണ്ടാക്കാൻ പെടപ്പാട് പെടുന്ന അമ്മമാർക്ക് വേണ്ടി ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇലയട പല പേരുകളിലായാണ് അറിയപ്പെടുന്നത്. ഇലയട, ഇലയപ്പം, അടയപ്പം അങ്ങനെ നീളുന്നു. ഇലയിൽ ഉണ്ടാക്കുന്ന അട ആയത് കൊണ്ടാണ് ഇലയട എന്ന് പേര് വന്നത്. ഇലയട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ രണ്ട് കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക. അരിപൊടി കൊണ്ടും അട ഉണ്ടാക്കാം. […]

പച്ചരി ചോറിനു ഇത്രയും രുചിയോ; നെയ്‌ച്ചോറ് തോറ്റുപോകും; ഇതുണ്ടെങ്കിൽ ഇനി എല്ലാവർക്കും പച്ചരി ചോറ് മാത്രം മതി.!! | Special White Rice In Pressure Cooker

Special White Rice In Pressure Cooker: പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര […]

പഴം പൊരി ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം രുചിയേറാൻ; ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ പഴംപൊരി തയ്യാറാക്കം..!! | Kerala Style Crispy Pazhampori

Kerala Style Crispy Pazhampori: ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ലതുപോലെ പൊങ്ങി വരുന്നത്തിനുള്ള ഒരു സീക്രട്ട് ഈ റെസിപ്പിയിൽ ഉണ്ട്. അതിനായി നല്ല പാകം ആയിട്ടുള്ള ഏത്തപ്പഴം എടുക്കുക. എത്തപഴത്തിന്റെ തൊലി കളഞ്ഞ് നേർ പകുതി ആക്കി മുറിക്കുക.ഇനി പഴംപൊരിക്കുള്ള മാവ് തയാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ഇട്ടു കൊടുക്കുക. Ingredients മൈദക്ക് പകരം […]

1 കപ്പ് റവ കൊണ്ട് നല്ല മൊരിഞ്ഞ ദോശ റെഡി; വെറും 10 മിനുട്ട് മതി തയ്യാറാക്കാം; ഇതൊന്ന് പരീക്ഷിക്കൂ…! | Instant Crispy Rava Dosa

Instant Crispy Rava Dosa: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി,രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. […]

ഇടക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇതാ കുറഞ്ഞ ചേരുവയിൽ ഹെൽത്തി പുഡ്ഡിംഗ്…!! | Simple And Tasty Mango Pudding

Simple And Tasty Mango Pudding: വീട്ടിൽ പ്രതീക്ഷിക്കാതെ അഥിതി വന്നാലോ, അവർക്ക് സ്പെഷ്യൽ ആയി ഉണ്ടാക്കികൊടുക്കാവുന്ന ഈസി ആയിട്ട് ഉണ്ടാക്കാവുന്ന കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ഒരു പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിഥികൾക്ക് എന്ന് മാത്രമല്ല കുട്ടികൾക്കും സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഈ റെസിപ്പി ഉപകാരപ്പെടും. അതിനായ് ആദ്യം തന്നെ കുറച്ച് പാലാണ് വേണ്ടത്. പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ പഞ്ചസാര ചേർത്ത് ഇളക്കിയപാല് തിളപ്പിക്കാൻ […]

മാങ്ങ അരച്ചു കലക്കിയത് ഇന്ന്; പച്ചമാങ്ങ കൊണ്ടുള്ള ഈ ഒരൊറ്റ കറി മതി ഉച്ചഭക്ഷണം കേമമാകാൻ…!! | Raw Mango Coconut Chutney

Raw Mango Coconut Chutney: പച്ചമാങ്ങ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുമെല്ലാം തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല പച്ചമാങ്ങ ജ്യൂസ് ആയും മറ്റും കുടിക്കുന്ന രീതികളും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പണ്ടുകാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള ഒരു രുചികരമായ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. Ingredients ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. […]