ഒരു തരി പോലും കയ്പ്പില്ലാതെ നാരാങ്ങാ അച്ചാർ; വടുകപ്പുളി ഇനി കൈപ്പില്ലാതെ ഉണ്ടാക്കാം; ഇത് കിടിലൻ തന്നെ..!! | Vadukapuli Naranga Achar Recipe
Vadukapuli Naranga Achar Recipe : ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. […]