നല്ല നാടൻ രസം തയ്യാറാകാം; വെറും 5 മിനുട്ട് മതി; നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ; പറഞ്ഞറിയിക്കാനാവില്ല രുചി..!! | Kerala Special Tasty Rasam
Kerala Special Tasty Rasam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും. Ingredients ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും […]